പത്തനംതിട്ടയില്‍ ഇന്ന് 511 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ – ആഗസ്റ്റ്‌ 21

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 511 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശത്തു നിന്നു വന്നതും 508 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്
1 അടൂര്‍ 18
2 പന്തളം 16
3 പത്തനംതിട്ട 29
4 തിരുവല്ല 21
5 ആനിക്കാട് 5
6 ആറന്‍മുള 2
7 അരുവാപ്പുലം 6
8 അയിരൂര്‍ 2
9 ചെന്നീര്‍ക്കര 8
10 ചെറുകോല്‍ 4
11 ചിറ്റാര്‍ 7
12 ഏറത്ത് 7
13 ഇലന്തൂര്‍ 1
14 ഏനാദിമംഗലം 7
15 ഇരവിപേരൂര്‍ 6
16 ഏഴംകുളം 12
17 എഴുമറ്റൂര്‍ 14
18 കടമ്പനാട് 13
19 കടപ്ര 7
20 കലഞ്ഞൂര്‍ 14
21 കല്ലൂപ്പാറ 12
22 കവിയൂര്‍ 1
23 കൊടുമണ്‍ 24
24 കോയിപ്രം 13
25 കോന്നി 33
26 കൊറ്റനാട് 12
27 കോട്ടാങ്ങല്‍ 4
28 കോഴഞ്ചേരി 4
29 കുളനട 8
30 കുന്നന്താനം 15
31 കുറ്റൂര്‍ 2
32 മലയാലപ്പുഴ 8
33 മല്ലപ്പള്ളി 11
34 മല്ലപ്പുഴശേരി 3
35 മെഴുവേലി 7
36 മൈലപ്ര 2
37 നാറാണംമൂഴി 6
38 നാരങ്ങാനം 7
39 നെടുമ്പ്രം 2
40 നിരണം 3
41 ഓമല്ലൂര്‍ 13
42 പള്ളിക്കല്‍ 15
43 പന്തളം തെക്കേക്കര 3
44 പെരിങ്ങര 6
45 പ്രമാടം 7
46 പുറമറ്റം 7
47 റാന്നി 6
48 റാന്നി- പഴവങ്ങാടി 11
49 റാന്നി- അങ്ങാടി 0
50 റാന്നി-പെരുനാട് 11
51 സീതത്തോട്7
52 തണ്ണിത്തോട് 6
53 തോട്ടപ്പുഴശേരി 14
54 തുമ്പമണ്‍ 0
55 വടശേരിക്കര 14
56 വള്ളിക്കോട് 13
57 വെച്ചൂച്ചിറ 2

ജില്ലയില്‍ ഇതുവരെ 143313 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 135749 പേര്‍ സമ്പര്‍ക്കം മൂലം കോവിഡ് സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്- 19 ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1. കല്ലൂപ്പാറ സ്വദേശി (71 ) 18.08.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു
2. തിരുവല്ല സ്വദേശി (100 ) 19.08.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു
3. കലഞ്ഞൂര്‍ സ്വദേശി (39) 19.08.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു

ജില്ലയില്‍ ഇന്ന് 809 പേര്‍ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 135269 ആണ്. പത്തനംതിട്ട ജില്ലക്കാരായ 7164 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 6960 പേര്‍ ജില്ലയിലും 204 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 15944 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 1918 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1046 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്- 19 മൂലമുള്ള മരണനിരക്ക് 0.39 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13 ശതമാനമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...

പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

0
തിരുവനന്തപുരം: പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു....

വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ്

0
ഇടുക്കി: വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുകയും ജനവാസ മേഖലകളിൽ...

ദേശീയപാത അടഞ്ഞു : മൂന്നാറിലേക്കുള്ള യാത്ര ഒരൊറ്റ പാലത്തിലൂടെ

0
മൂന്നാർ: സിഎസ്ഐ പള്ളിക്ക് സമീപം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിൽ...