പത്തനംതിട്ടയില്‍ ഇന്ന് 557 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഒക്ടോബര്‍ 08

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 557 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 557 പേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 10
2. പന്തളം 44
3. പത്തനംതിട്ട 18
4. തിരുവല്ല 38
5. ആനിക്കാട് 10
6. ആറന്മുള 16
7. അരുവാപുലം 6
8. അയിരൂര്‍ 11
9. ചെന്നീര്‍ക്കര 1
10. ചെറുകോല്‍ 6
11. ചിറ്റാര്‍ 15

12. ഏറത്ത് 11
13. ഇലന്തൂര്‍ 2
14. ഏനാദിമംഗലം 1
15. ഇരവിപേരൂര്‍ 9
16. ഏഴംകുളം 7
17. എഴുമറ്റൂര്‍ 0
18. കടമ്പനാട് 9
19. കടപ്ര 5
20. കലഞ്ഞൂര്‍ 7
21. കല്ലൂപ്പാറ 8
22. കവിയൂര്‍ 19
23. കൊടുമണ്‍ 6
24. കോയിപ്രം 8
25. കോന്നി 22
26. കൊറ്റനാട് 12
27. കോട്ടാങ്ങല്‍ 14

28. കോഴഞ്ചേരി 5
29. കുളനട 13
30. കുന്നന്താനം 6
31. കുറ്റൂര്‍ 4
32. മലയാലപ്പുഴ 8
33. മല്ലപ്പളളി 11
34. മല്ലപ്പുഴശേരി 2
35. മെഴുവേലി 5
36. മൈലപ്ര 2
37. നാറാണംമൂഴി 10
38. നാരങ്ങാനം 6
39. നെടുമ്പ്രം 3
40. നിരണം 3
41. ഓമല്ലൂര്‍ 5

42. പള്ളിക്കല്‍ 11
43. പന്തളം-തെക്കേക്കര 14
44. പെരിങ്ങര 6
45. പ്രമാടം 23
46. പുറമറ്റം 1
47. റാന്നി 7
48. റാന്നി-പഴവങ്ങാടി 15
49. റാന്നി-അങ്ങാടി 2
50. റാന്നി-പെരുനാട് 15
51. സീതത്തോട് 17
52. തണ്ണിത്തോട് 5
53. തോട്ടപ്പുഴശേരി 11
54. തുമ്പമണ്‍ 6
55. വടശേരിക്കര 8
56. വളളിക്കോട് 8
57. വെച്ചൂച്ചിറ 10

ജില്ലയില്‍ ഇതുവരെ ആകെ 183338 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 175843 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ഏഴു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) ചെന്നീര്‍ക്കര സ്വദേശി (70) 29.09.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
2) ചെന്നീര്‍ക്കര സ്വദേശി (85) 30.09.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
3) അരുവാപുലം സ്വദേശി (55) 05.10.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
4) തിരുവല്ല സ്വദേശി (88) 06.10.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
5) റാന്നി-പഴവങ്ങാടി സ്വദേശി (75) 06.10.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
6) എഴുമറ്റൂര്‍ സ്വദേശി (86) 05.10.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
7) ഏഴംകുളം സ്വദേശി (75) 07.10.2021ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 521 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 175795 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6426 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 6228 പേര്‍ ജില്ലയിലും 198 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ആകെ 11045 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4068 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1997 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....