പത്തനംതിട്ടയില്‍ ഇന്ന് 634 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ – ആഗസ്ത് 30

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 634 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 634 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്
1 അടൂര്‍ 6
2 പന്തളം 6
3 പത്തനംതിട്ട 23
4 തിരുവല്ല 11
5 ആനിക്കാട് 0
6 ആറന്‍മുള 14
7 അരുവാപ്പുലം 5
8 അയിരൂര്‍ 15
9 ചെന്നീര്‍ക്കര 3
10 ചെറുകോല്‍ 7
11 ചിറ്റാര്‍ 3
12 ഏറത്ത് 48
13 ഇലന്തൂര്‍ 3
14 ഏനാദിമംഗലം 3
15 ഇരവിപേരൂര്‍ 27
16 ഏഴംകുളം 4
17 എഴുമറ്റൂര്‍ 5
18 കടമ്പനാട് 9
19 കടപ്ര 0
20 കലഞ്ഞൂര്‍ 6
21 കല്ലൂപ്പാറ 4
22 കവിയൂര്‍ 8
23 കൊടുമണ്‍ 46
24 കോയിപ്രം 13
25 കോന്നി 26
26 കൊറ്റനാട് 19
27 കോട്ടാങ്ങല്‍ 47
28 കോഴഞ്ചേരി 4
29 കുളനട 9
30 കുന്നന്താനം 1
31 കുറ്റൂര്‍ 6
32 മലയാലപ്പുഴ 7
33 മല്ലപ്പള്ളി 9
34 മല്ലപ്പുഴശേരി 9
35 മെഴുവേലി 7
36 മൈലപ്ര 0
37 നാറാണംമൂഴി 30
38 നാരങ്ങാനം 20
39 നെടുമ്പ്രം 5
40 നിരണം 3
41 ഓമല്ലൂര്‍ 53
42 പള്ളിക്കല്‍ 10
43 പന്തളം തെക്കേക്കര 7
44 പെരിങ്ങര 5
45 പ്രമാടം 5
46 പുറമറ്റം 5
47 റാന്നി 5
48 റാന്നി- പഴവങ്ങാടി 13
49 റാന്നി- അങ്ങാടി 3
50 റാന്നി-പെരുനാട് 6
51 സീതത്തോട് 1
52 തണ്ണിത്തോട് 4
53 തോട്ടപ്പുഴശേരി 8
54 തുമ്പമണ്‍ 2
55 വടശേരിക്കര 16
56 വള്ളിക്കോട് 7
57 വെച്ചൂച്ചിറ 13

ജില്ലയില്‍ ഇതുവരെ 151746 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 144174 പേര്‍ സമ്പര്‍ക്കം മൂലം കോവിഡ് സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്- 19 ബാധിതരായ എട്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1. കോന്നി സ്വദേശി (95 ) 29.08.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
2 എഴുമറ്റൂര്‍ സ്വദേശി (92) 27.08.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3. ഇരവിപേരൂര്‍ സ്വദേശി (45 ) 27.08.2021ന് കോഴഞ്ചേരി ജില്ലാആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
4. ചെറുകോല്‍ സ്വദേശി (55 ) 27.08.2021 ന് കോഴഞ്ചേരി ജില്ലാആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
5. ആനിക്കാട് സ്വദേശി (62 ) 29.08.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
6. റാന്നി പഴവങ്ങാടി സ്വദേശി (56) 24.08.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
7. നാറാണംമൂഴി സ്വദേശി (90) 29.08.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
8. തിരുവല്ല സ്വദേശി (82) 28.08.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 780 പേര്‍ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 140939 ആണ്. പത്തനംതിട്ട ജില്ലക്കാരായ 9874 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 9675 പേര്‍ ജില്ലയിലും 199 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 18821 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 8222 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3061 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്- 19 മൂലമുള്ള മരണനിരക്ക് 0.42 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.6 ശതമാനമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...