പത്തനംതിട്ടയില്‍ ഇന്ന് 670 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുളളറ്റിന്‍ – സെപ്തംബര്‍ 06

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 670 പേര്‍ക്ക്കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും വന്നതും നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 665 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 16
2. പന്തളം 19
3. പത്തനംതിട്ട 40
4. തിരുവല്ല 33
5. ആനിക്കാട് 3
6. ആറന്മുള 40
7. അരുവാപുലം 3
8. അയിരൂര്‍ 14
9. ചെന്നീര്‍ക്കര 13
10. ചെറുകോല്‍ 11
11. ചിറ്റാര്‍ 35
12. ഏറത്ത് 30
13. ഇലന്തൂര്‍ 7
14. ഏനാദിമംഗലം 8
15. ഇരവിപേരൂര്‍ 18
16. ഏഴംകുളം 8
17. എഴുമറ്റൂര്‍ 32
18. കടമ്പനാട് 10
19. കടപ്ര 8
20. കലഞ്ഞൂര്‍ 14
21. കല്ലൂപ്പാറ 7
22. കവിയൂര്‍ 1
23. കൊടുമണ്‍ 9
24. കോയിപ്രം 44
25. കോന്നി 34
26. കൊറ്റനാട് 5
27. കോട്ടാങ്ങല്‍ 4
28. കോഴഞ്ചേരി 9
29. കുളനട 11
30. കുന്നന്താനം 2
31. കുറ്റൂര്‍ 5
32. മലയാലപ്പുഴ 5
33. മല്ലപ്പളളി 8
34. മല്ലപ്പുഴശ്ശേരി 9
35. മെഴുവേലി 5
36. മൈലപ്ര 11
37. നാറാണംമൂഴി 3
38. നാരങ്ങാനം 13
39. നെടുമ്പ്രം 4
40. നിരണം 2
41. ഓമല്ലൂര്‍ 8
42. പള്ളിക്കല്‍ 15
43. പന്തളം-തെക്കേക്കര 5
44. പെരിങ്ങര 7
45. പ്രമാടം 4
46. പുറമറ്റം 12
47. റാന്നി 6
48. റാന്നി-പഴവങ്ങാടി 8
49. റാന്നി-അങ്ങാടി 9
50. റാന്നി-പെരുനാട് 9
51. സീതത്തോട് 5
52. തണ്ണിത്തോട് 2
53. തോട്ടപ്പുഴശ്ശേരി 4
54. തുമ്പമണ്‍ 4
55. വടശ്ശേരിക്കര 4
56. വളളിക്കോട് 6
57. വെച്ചൂച്ചിറ 9

ജില്ലയില്‍ ഇതുവരെ ആകെ 159447 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 151881 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) ഏഴംകുളം സ്വദേശി (89) 25.08.2021ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.
2) ചെന്നീര്‍ക്കര സ്വദേശി (40) 05.09.2021ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണമടഞ്ഞു.
3) മല്ലപ്പളളി സ്വദേശി (75) 06.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 1245 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 147049 ആണ്. പത്തനംതിട്ട ജില്ലക്കാരായ 11429 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 11230 പേര്‍ ജില്ലയിലും 199 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 20283 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 7149 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3955 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.40 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 16.7 ശതമാനമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആറന്മുള വള്ളസദ്യ ലോഗോ : അവസാന തീയതി ജൂലൈ 16

0
പത്തനംതിട്ട : ആറന്മുള വള്ളസദ്യ, ഉത്രട്ടാതി ജലമേള -2026 എന്നിവയ്ക്കായി ജില്ലാ...

ഞായറാഴ്ച മുതല്‍ ലക്ഷദ്വീപിലേക്ക് പറന്നിറങ്ങാം ; സി പ്ലെയിന്‍ സര്‍വീസ് 19 മുതല്‍

0
കൊച്ചി: ലക്ഷദ്വീപ് യാത്രയ്ക്ക് ഒരുങ്ങുകയാണോ? ഇനി പത്തൊന്‍പതാം തീയതി മുതല്‍ നിങ്ങള്‍ക്ക്...

കര്‍ക്കടക മാസ പൂജ : ശബരിമല നട നാളെ തുറക്കും

0
പത്തനംതിട്ട: കര്‍ക്കടക മാസ പൂജയ്ക്കായി ശബരിമല നട വ്യാഴാഴ്ച തുറക്കും. വൈകീട്ട്...

പാലക്കാട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

0
പാലക്കാട്: കടമ്പഴിപ്പുറം പുലാപ്പറ്റയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ്...