പത്തനംതിട്ടയില്‍ ഇന്ന് 779 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ -സെപ്തംബര്‍ 12

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 779 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും വന്നതും രണ്ടു പേര്‍ മറ്റു സംസ്ഥാനത്തുനിന്നും വന്നതും 776 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്.

1 അടൂര്‍ 23
2 പന്തളം 35
3 പത്തനംതിട്ട 25
4 തിരുവല്ല 35
5 ആനിക്കാട് 3
6 ആറന്‍മുള 11
7 അരുവാപ്പുലം 8
8 അയിരൂര്‍ 6
9 ചെന്നീര്‍ക്കര 29
10 ചെറുകോല്‍ 16
11 ചിറ്റാര്‍ 13
12 ഏറത്ത് 19
13 ഇലന്തൂര്‍ 3
14 ഏനാദിമംഗലം 17
15 ഇരവിപേരൂര്‍ 14
16 ഏഴംകുളം 19
17 എഴുമറ്റൂര്‍ 7
18 കടമ്പനാട് 9
19 കടപ്ര 19
20 കലഞ്ഞൂര്‍ 46
21 കല്ലൂപ്പാറ 4
22 കവിയൂര്‍ 20
23 കൊടുമണ്‍ 27
24 കോയിപ്രം 18
25 കോന്നി 38
26 കൊറ്റനാട് 10
27 കോട്ടാങ്ങല്‍ 4
28 കോഴഞ്ചേരി 9
29 കുളനട 25
30 കുന്നന്താനം 13
31 കുറ്റൂര്‍ 1
32 മലയാലപ്പുഴ 4
33 മല്ലപ്പള്ളി 13
34 മല്ലപ്പുഴശേരി 7
35 മെഴുവേലി 13
36 മൈലപ്ര 4
37 നാറാണംമൂഴി 7
38 നാരങ്ങാനം 0
39 നെടുമ്പ്രം 11
40 നിരണം 15
41 ഓമല്ലൂര്‍ 7
42 പള്ളിക്കല്‍ 20
43 പന്തളം തെക്കേക്കര 4
44 പെരിങ്ങര 18
45 പ്രമാടം 39
46 പുറമറ്റം 8
47 റാന്നി 6
48 റാന്നി- പഴവങ്ങാടി 13
49 റാന്നി- അങ്ങാടി 16
50 റാന്നി-പെരുനാട് 8
51 സീതത്തോട് 6
52 തണ്ണിത്തോട് 6
53 തോട്ടപ്പുഴശേരി 1
54 തുമ്പമണ്‍ 3
55 വടശേരിക്കര10
56 വള്ളിക്കോട് 5
57 വെച്ചൂച്ചിറ 9

ജില്ലയില്‍ ഇതുവരെ 165308 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 157723 പേര്‍ സമ്പര്‍ക്കം മൂലം കോവിഡ് സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്- 19 ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1. മല്ലപ്പുഴശേരി സ്വദേശി (73 ) 11.09.2021 ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2. കുളനട സ്വദേശി (56) 11.09.2021 ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 1120 പേര്‍ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 153886 ആണ്. പത്തനംതിട്ട ജില്ലക്കാരായ 10413 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 10163 പേര്‍ ജില്ലയിലും 250 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 16922 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 1436 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 4024 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുള്ള മരണനിരക്ക് 0.40 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.4 ശതമാനമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....