പത്തനംതിട്ടയില്‍ ഇന്ന് 379 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഡിസംബര്‍ 11

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 379 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്ത് നിന്ന് വന്നവരും 21 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 346 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 78 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (കണ്ണംകോട്, ആനന്ദപ്പളളി, മേലൂട്, പന്നിവിഴ, കരുവാറ്റ, പറക്കോട്) 41
2 പന്തളം (പന്തളം, കുരമ്പാല, മുടിയൂര്‍ക്കോണം, പൂഴിക്കാട്) 10
3 പത്തനംതിട്ട (കുമ്പഴ, പത്തനംതിട്ട) 4
4 തിരുവല്ല (തിരുവല്ല, വെണ്‍പാല, കാവുംഭാഗം, മഞ്ഞാടി) 9
5 ആനിക്കാട് (നൂറോമാവ്, ആനിക്കാട്) 5
6 ആറന്മുള (ആറാട്ടുപ്പുഴ, കിടങ്ങന്നൂര്‍, കോട്ട) 6
7 അയിരൂര്‍ (ഇടപ്പാവൂര്‍, അയിരൂര്‍) 2
8 ചിറ്റാര്‍ (ചിറ്റാര്‍, പുലിപ്ര, നീലിപിലാവ്, പന്നിയാര്‍, വയ്യാറ്റുപ്പുഴ, കാരികയം) 11
9 ഏറത്ത് (വടക്കടത്തുകാവ്, ചൂരക്കോട്, മണക്കാല, വെളളക്കുളങ്ങര, ഏറത്ത്) 20
10 ഏനാദിമംഗലം (ചായലോട്, ഇളമണ്ണൂര്‍, ഏനാദിമംഗലം) 4
11 ഇരവിപേരൂര്‍ (വെസ്റ്റ് ഓതറ, ഇരവിപേരൂര്‍) 2
12 ഏഴംകുളം (കൈതപ്പറമ്പ്, വയല വെസ്റ്റ്, അറുകാലിക്കല്‍, ഏഴംകുളം, നെടുമണ്‍, ഏനാത്ത്) 16
13 എഴുമറ്റൂര്‍ (വെണ്ണിക്കുളം, എഴുമറ്റൂര്‍) 3
14 കടമ്പനാട് (കടമ്പനാട്, കടമ്പനാട് നോര്‍ത്ത്, നെല്ലിമുകള്‍, മണ്ണടി) 16
15 കടപ്ര (കടപ്ര, പരുമല, വളഞ്ഞവട്ടം) 5
16 കലഞ്ഞൂര്‍ (അതിരുങ്കല്‍, ഇടത്തറ, കലഞ്ഞൂര്‍) 11
17 കല്ലൂപ്പാറ (ചെങ്ങരൂര്‍, കടമാന്‍കുളം, തുരുത്തിക്കാട്, കല്ലൂപ്പാറ) 7
18 കവിയൂര്‍ (മുണ്ടിയപ്പളളി, കവിയൂര്‍) 6
19 കൊടുമണ്‍ (അങ്ങാടിക്കല്‍ സൗത്ത്, അങ്ങാടിക്കല്‍ നോര്‍ത്ത്, കൊടുമണ്‍) 7
20 കോയിപ്രം (കോയിപ്രം, പുല്ലാട്) 5
21 കോന്നി (മാരൂര്‍പാലം, കോന്നി) 5
22 കൊറ്റനാട് (ചാലപ്പളളി, കൊറ്റനാട്) 4
23 കോട്ടാങ്ങല്‍ (ചുങ്കപ്പാറ, കുളത്തൂര്‍, കോട്ടാങ്ങല്‍, ചെമ്പനാല്‍) 7
24 കോഴഞ്ചേരി (കുറിയന്നൂര്‍, കോഴഞ്ചേരി) 4
25 കുളനട (ഉളളന്നൂര്‍, കൈപ്പുഴ, കുളനട) 4
26 കുന്നന്താനം (പാലയ്ക്കാതകിടി, കുന്നന്താനം) 9
27 കുറ്റൂര്‍ (കുറ്റൂര്‍, വെസ്റ്റ് ഓതറ) 6
28 മല്ലപ്പളളി (കീഴ്‌വായ്പ്പൂര്‍, മല്ലപ്പളളി, മല്ലപ്പളളി ഈസ്റ്റ്) 6
29 മെഴുവേലി (ഇലവുംതിട്ട, കിഴക്കേക്കര, കൈപ്പുഴ നോര്‍ത്ത്) 4
30 മൈലപ്ര 1
31 നാറാണംമൂഴി (കക്കുടുമണ്‍, നാറാണംമൂഴി) 4
32 നാരങ്ങാനം (നാരങ്ങാനം) 5
33 നെടുമ്പ്രം 1
34 നിരണം 1
35 ഓമല്ലൂര്‍ 1
36 പള്ളിക്കല്‍ (പഴകുളം, പാറക്കൂട്ടം, പെരിങ്ങനാട്, തെങ്ങമം, ഇളംപളളില്‍, പറന്തല്‍, ചെറുകുന്നം, പളളിക്കല്‍) 12
37 പന്തളം-തെക്കേക്കര (മാമ്മൂട്, ഭഗപതിക്കുംപടിഞ്ഞാറ്, ഇടമാലി, പടുകോട്ടയ്ക്കല്‍) 16
38 പെരിങ്ങര (ചാത്തങ്കേരി, പെരിങ്ങര, ആലംതുരുത്തി) 3
39 പ്രമാടം (വളളപ്പാറ, പ്രമാടം, മല്ലശേരി) 4
40 പുറമറ്റം (പുറമറ്റം) 2
41 റാന്നി (ഉതിമൂട്, റാന്നി, ഈട്ടിച്ചുവട്, ചെല്ലക്കാട്) 7
42 റാന്നി പഴവങ്ങാടി (പഴവങ്ങാടി, ചേത്തക്കല്‍, കൂനംകര) 5
43 റാന്നി അങ്ങാടി (നെല്ലിയ്ക്കാമണ്‍, പുല്ലൂപ്രം, അങ്ങാടി) 6
44 റാന്നി പെരുനാട് (മാടമണ്‍, സന്നിധാനം, പമ്പ) 25
45 സീതത്തോട് (സീതത്തോട്, കൊച്ചുകോയിക്കല്‍, ആങ്ങമൂഴി, തോട്ടമണ്‍പാറ, കക്കാട്) 17
46 തണ്ണിത്തോട് 1
47 തോട്ടപ്പുഴശേരി 1
48 തുമ്പമണ്‍ (തുമ്പമണ്‍) 2
49 വടശേരിക്കര (വടശേരിക്കര, മണിയാര്‍, പേഴുംപാറ, ചെറുകുളഞ്ഞി) 6
50 വളളിക്കോട് (കുടമുക്ക്, നരിയാപുരം, വളളിക്കോട്, കൈപ്പട്ടൂര്‍) 10
51 വെച്ചൂച്ചിറ (വാകമുക്ക്, വെച്ചൂച്ചിറ, അരയംപാറ) 10

ജില്ലയില്‍ ഇതുവരെ ആകെ 22892 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 18823 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1)ഡിസംബര്‍ നാലിന് രോഗബാധ സ്ഥിരീകരിച്ച പളളിക്കല്‍ സ്വദേശി (51) ഡിസംബര്‍ 11 ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇതരരോഗങ്ങളുടെ സങ്കീര്‍ണതകള്‍ മൂലം മരണമടഞ്ഞു.

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 105 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ 31 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 223 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 20214 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2542 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2382 പേര്‍ ജില്ലയിലും 160 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 165
2 റാന്നി മേനാംതോട്ടം ഇടഘഠഇ 52
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 114
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 117
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 179
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 40
7 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 57
8 നെടുമ്പ്രം സിഎഫ്എല്‍ടിസി 54
9 മല്ലപ്പളളി സിഎഫ്എല്‍ടിസി 46
10 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1135
11 സ്വകാര്യ ആശുപത്രികളില്‍ 101
ആകെ 2060

ജില്ലയില്‍ 3216 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2234 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3788 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 115 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 82 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 9238 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 126313, 836, 127149.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (ചലം) 111084, 1337, 112421.
3 റാപ്പിഡ് ആന്റിജന്‍ (ഞലുലമ)േ 6602, 206, 6808.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 4249, 22, 4271.
6 സി.ബി.നാറ്റ് പരിശോധന 314, 2, 316.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 249047, 2403, 251450.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1345 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3748 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2089 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.46 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.51 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 86 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 128 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1333 കോളുകള്‍ നടത്തുകയും ഏഴു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറ്റകളുടെ ആദ്യ പരസ്യപ്രതിഷേധത്തിന് പിന്തുണയേറുന്നു

0
ന്യൂഡൽഹി : കോക്രോച്ച് ജനത പാർട്ടി ശനിയാഴ്ച സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിക്ക്...

ദേശീയ ഗൈനെക്കോളജി കോൺഫറൻസ് “ഫീറ്റോ ലൈഫ് 2026” അടൂരിൽ ജൂൺ ഏഴിന്

0
അടൂര്‍ : വന്ധ്യത, ഫീറ്റൽ മെഡിസിൻ, ജനിതകശാസ്ത്രം, ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണം...

എത്യോപ്യയിൽ നിന്ന് ഹൈദരാബാദിലെത്തിയ യാത്രക്കാരന് എബോള ലക്ഷണങ്ങൾ

0
ഹൈദരാബാദ് : രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എബോള വൈറസ് ബാധയെന്ന്...

കിഫ്ബി കേരളത്തിന് ‘ബാധ്യത’ ; 21,000 കോടിയുടെ കടക്കെണിയെന്ന് കെ.എം. ചന്ദ്രശേഖർ സമിതി

0
തിരുവനന്തപുരം : സംസ്ഥാന ബജറ്റിന് പുറത്തുനിന്ന് വികസന ഫണ്ട് കണ്ടെത്താൻ രൂപീകരിച്ച...