പത്തനംതിട്ടയില്‍ ഇന്ന് 59 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജൂലൈ 30

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന്  59 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും എട്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും  38 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.  ഇതില്‍ കുമ്പഴ ക്ലസ്റ്ററിലുളള 13 പേരും അടൂര്‍ ക്ലസ്റ്ററിലുളള 15 പേരും ചങ്ങനാശേരി ക്ലസ്റ്ററിലുളള ഒരാളും നാല് ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരും മൂന്നു പോലീസ് വിഭാഗത്തിലുളളവരും ഉണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍
1) യു.എ.ഇ.യില്‍ നിന്നും എത്തിയ ഓമല്ലൂര്‍ സ്വദേശിനിയായ 36 വയസുകാരി.
2) ഖത്തറില്‍ നിന്നും എത്തിയ പറന്തല്‍ സ്വദേശിയായ 54 വയസുകാരന്‍.
3) ഖത്തറില്‍ നിന്നും എത്തിയ വെച്ചൂച്ചിറ സ്വദേശിയുമായ 30 വയസുകാരന്‍.
4) സൗദിയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 38 വയസുകാരന്‍
5) യു.എ.ഇ.യില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിയായ 35 വയസുകാരന്‍.
6) യു.എ.ഇ.യില്‍ നിന്നും എത്തിയ അയിരൂര്‍ സ്വദേശിനിയായ 45 വയസുകാരി
7) റിയാദില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 58 വയസുകാരന്‍.
8) ഷാര്‍ജയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിനിയായ 28 വയസുകാരി..
9) ഷാര്‍ജയില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിയായ 41 വയസുകാരന്‍.
10) യു.എ.ഇ.യില്‍ നിന്നും എത്തിയ കാവുംഭാഗം സ്വദേശിയായ 53 വയസുകാരന്‍.
11) ദുബായില്‍ നിന്നും എത്തിയ തിരുവല്ല തിരുമൂലപുരം സ്വദേശിയായ 31 വയസുകാരന്‍.
12) സൗദിയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 67 വയസുകാരന്‍.
13) അബുദാബിയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിനിയായ 56 വയസുകാരി.

14) കര്‍ണാടകത്തില്‍ നിന്നും എത്തിയ വാഴമുട്ടം സ്വദേശിയായ 32 വയസുകാരന്‍.
15) മധ്യപ്രദേശില്‍ നിന്നും എത്തിയ പുല്ലാട് സ്വദേശിയായ 21 വയസുകാരന്‍.
16) ഹൈദരാബാദില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 29 വയസുകാരന്‍.
17) ബാംഗ്ലൂരില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 27 വയസുകാരന്‍.
18) ബാംഗ്ലൂരില്‍ നിന്നും എത്തിയ പ്രക്കാനം സ്വദേശിയായ 68 വയസുകാരന്‍.
19) തെലുങ്കാനയില്‍ നിന്നും എത്തിയ പരുമല സ്വദേശിനിയായ 23 വയസുകാരി.
20) കര്‍ണാടകത്തില്‍ നിന്നും എത്തിയ കടപ്ര സ്വദേശിയായ 23 വയസുകാരന്‍.
21) ബാംഗ്ലൂരില്‍ നിന്നും എത്തിയ മണ്ണടി സ്വദേശിനിയായ 28 വയസുകാരി.

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
22) മലയാലപ്പുഴ സ്വദേശിനിയായ ഏഴു വയസുകാരി.
23) കുലശേഖരപതി സ്വദേശിനിയായ അഞ്ചു വയസുകാരി.
24) അട്ടച്ചാക്കല്‍ സ്വദേശിയായ 33 വയസുകാരന്‍.
25) ആലപ്പുഴ വളളിക്കുന്നം സ്വദേശിയായ 49 വയസുകാരന്‍.
26) അയിരൂര്‍ സ്വദേശിയായ 65 വയസുകാരന്‍.
27) മറൂര്‍ സ്വദേശിയായ 24 വയസുകാരന്‍.
28) മലയാലപ്പുഴ സ്വദേശിയായ 40 വയസുകാരന്‍.
29) കുലശേഖരപതി സ്വദേശിനിയായ 30 വയസുകാരി.
30) പത്തനംതിട്ട സ്വദേശിനിയായ 38 വയസുകാരി.
31) കാരയ്ക്കാട് മുളളന്നൂര്‍ സ്വദേശിനിയായ 48 വയസുകാരി.
32) പത്തനംതിട്ട സ്വദേശിയായ ഏഴു വയസുകാരന്‍.
33) പത്തനംതിട്ട സ്വദേശിയായ എട്ടു വയസുകാരന്‍.
34) ഓമല്ലൂര്‍ സ്വദേശിയായ 57 വയസുകാരന്‍.
35) അയിരൂര്‍ സ്വദേശിനിയായ 55 വയസുകാരി.
36) കുലശേഖരപതി സ്വദേശിയായ ഒരു വയസുകാരന്‍.
37) പത്തനംതിട്ട സ്വദേശിനിയായ 46 വയസുകാരി.
38) പത്തനംതിട്ട സ്വദേശിനിയായ 54 വയസുകാരി.
39) പത്തനംതിട്ട സ്വദേശിനിയായ 80 വയസുകാരി.
40) മലയാലപ്പുഴ സ്വദേശിയായ 12 വയസുകാരന്‍.
41) മെഴുവേലി സ്വദേശിയായ 30 വയസുകാരന്‍.
42) പത്തനംതിട്ട സ്വദേശിനിയായ 51 വയസുകാരി.
43) വലഞ്ചുഴി സ്വദേശിയായ 45 വയസുകാരന്‍.
44) വലഞ്ചുഴി സ്വദേശിനിയായ 32 വയസുകാരി.
45) പളളിക്കല്‍ സ്വദേശിനിയായ 68 വയസുകാരി.
46) റാന്നി സ്വദേശിയായ 39 വയസുകാരന്‍.
47) മീനകം സ്വദേശിയായ 29 വയസുകാരന്‍.
48) കടമ്പനാട് സ്വദേശിയായ 61 വയസുകാരന്‍.
49) കടമ്പനാട് സ്വദേശിനിയായ 59 വയസുകാരി.
50) പത്തനംതിട്ട സ്വദേശിനിയായ 10 വയസുകാരി.
51) പത്തനംതിട്ട സ്വദേശിയായ 35 വയസുകാരന്‍.
52) പറക്കോട് സ്വദേശിനിയായ എട്ടു വയസുകാരി.
53) മണ്ണടി സ്വദേശിനിയായ 10 വയസുകാരി.
54) പത്തനംതിട്ട സ്വദേശിനിയായ 10 വയസുകാരി.
55) പറക്കോട് സ്വദേശിനിയായ 55 വയസുകാരി.
56) മണ്ണടി സ്വദേശിനിയായ 66 വയസുകാരി.
57) പറക്കോട് സ്വദേശിയായ 44 വയസുകാരന്‍.
58) തിരുവല്ല ചാത്തമല സ്വദേശിയായ 10 വയസുകാരന്‍.
59) പത്തനംതിട്ട സ്വദേശിനിയായ 60 വയസുകാരി.

ജില്ലയില്‍ ഇതുവരെ ആകെ 1319 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 499 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ് മൂലം ജില്ലയില്‍ ഇതുവരെ രണ്ടു പേര്‍ മരണമടഞ്ഞു. ജില്ലയില്‍ ഇന്ന് 44 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 960 ആണ്. പത്തനംതിട്ട ജില്ലക്കാരായ 357 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 343 പേര്‍ ജില്ലയിലും 14 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 110 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 65 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ആറു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 57 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 22 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 24 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 58 പേരും ഐസൊലേഷനില്‍ ഉണ്ട്. കൂടാതെ തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റില്‍ 15 പേരും, ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ ഒന്‍പതു പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 366 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 59 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 3348 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1126 പേരും  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1586 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 81 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 91 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 6060 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
1) ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ് ) – ഇന്നലെ വരെ ശേഖരിച്ചത് 26115, ഇന്ന് ശേഖരിച്ചത് 320, ആകെ 26435.
2) ട്രൂനാറ്റ് പരിശോധന – ഇന്നലെ വരെ ശേഖരിച്ചത് 765, ഇന്ന് ശേഖരിച്ചത്  21, ആകെ 786.
3) സെന്റിനല്‍ സര്‍വൈലന്‍സ് –  ഇന്നലെ വരെ ശേഖരിച്ചത് 9753, ഇന്ന് ശേഖരിച്ചത് 194, ആകെ 9947.
4) റാപ്പിഡ് ആന്റിജന്‍ പരിശോധന – ഇന്നലെ വരെ ശേഖരിച്ചത് 2085, ഇന്ന് ശേഖരിച്ചത് 336, ആകെ  2421.
5) റാപ്പിഡ് ആന്റിബോഡി പരിശോധന – ഇന്നലെ വരെ ശേഖരിച്ചത്  485, ഇന്ന് ശേഖരിച്ചത് 0, ആകെ  485.
ആകെ ശേഖരിച്ച സാമ്പിളുകള്‍ –  ഇന്നലെ വരെ ശേഖരിച്ചത് 39203, ഇന്ന് ശേഖരിച്ചത്   871, ആകെ 40074.
1571 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 52 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 129 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1289 കോളുകള്‍ നടത്തുകയും 18 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ഇന്ന് നടന്ന പരിശീലന പരിപാടിയുടെ ഭാഗമായി 50 സ്റ്റാഫ് നഴ്‌സുമാര്‍ക്കും 41 ഫാര്‍മസിസ്റ്റുമാര്‍ക്കും 100 എന്‍എസ്എസ് വോളന്റിയര്‍മാര്‍ക്കും വീഡിയോ കോണ്‍ഫറന്‍സ് വഴി പരിശീലനം നല്‍കി.

ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പെരുമ്പാവൂരിൽ മൂന്ന് യുവാക്കളെ തടഞ്ഞുനിര്‍ത്തി തല മൊട്ടയടിച്ചു

0
കൊച്ചി: പെരുമ്പാവൂര്‍ കണ്ടന്തറ ഭായി കോളനിക്ക് സമീപം മൂന്ന് യുവാക്കളെ തടഞ്ഞുനിര്‍ത്തി...

ബിജെപിയിലെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പില്‍ പാര്‍ട്ടിതല അന്വേഷണം

0
തിരുവനന്തപുരം: ബിജെപിയിലെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പില്‍ പാര്‍ട്ടിതല അന്വേഷണം. കുമ്മനം രാജശേഖരന്‍,...

ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണതിനെ തുടർന്ന് മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം

0
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണതിനെ തുടർന്ന് മലബാറിലെ...

വീഴ്ച മറക്കാൻ വേണ്ടി വിവാദം ഉണ്ടാക്കാൻ ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും പാരിസ്ഥിതിക അനുമതി ലഭിച്ചത്...

0
കൽപ്പറ്റ: വയനാട് തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ നടത്തിയ...