പത്തനംതിട്ടയില്‍ ഇന്ന് 448 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ -നവംബര്‍ 11

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 448 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ വിദേശത്തുനിന്ന് വന്നതും 446 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്.

1. അടൂര്‍ 6
2. പന്തളം 11
3. പത്തനംതിട്ട 28
4. തിരുവല്ല 19
5. ആനിക്കാട് 2
6. ആറന്മുള 9
7. അരുവാപുലം 8
8. അയിരൂര്‍ 9
9. ചെന്നീര്‍ക്കര 19
10. ചെറുകോല്‍ 2
11. ചിറ്റാര്‍ 2
12. ഏറത്ത് 6

13. ഇലന്തൂര്‍ 12
14. ഏനാദിമംഗലം 3
15. ഇരവിപേരൂര്‍ 6
16. ഏഴംകുളം 5
17. എഴുമറ്റൂര്‍ 7
18. കടമ്പനാട് 7
19. കടപ്ര 4
20. കലഞ്ഞൂര്‍ 4
21. കല്ലൂപ്പാറ 3
22. കവിയൂര്‍ 2
23. കൊടുമണ്‍ 12
24. കോയിപ്രം 14

25. കോന്നി 22
26. കൊറ്റനാട് 5
27. കോട്ടാങ്ങല്‍ 6
28. കോഴഞ്ചേരി 8
29. കുളനട 15
30. കുന്നന്താനം 1
31. കുറ്റൂര്‍ 2
32. മലയാലപ്പുഴ 5
33. മല്ലപ്പളളി 2
34. മല്ലപ്പുഴശേരി 4
35. മെഴുവേലി 4
36. മൈലപ്ര 4
37. നാറാണംമൂഴി 5

38. നാരങ്ങാനം 8
39. നെടുമ്പ്രം 3
40. നിരണം 1
41. ഓമല്ലൂര്‍ 9
42. പള്ളിക്കല്‍ 4
43. പന്തളം-തെക്കേക്കര 5
44. പെരിങ്ങര 10
45. പ്രമാടം 13
46. പുറമറ്റം 8
47. റാന്നി 5
48. റാന്നി-പഴവങ്ങാടി 2

49. റാന്നി-അങ്ങാടി 6
50. റാന്നി-പെരുനാട് 7
51. സീതത്തോട് 1
52. തണ്ണിത്തോട് 5
53. തോട്ടപ്പുഴശേരി 20
54. തുമ്പമണ്‍ 5
55. വടശേരിക്കര 17
56. വളളിക്കോട് 17
57. വെച്ചൂച്ചിറ 19

ജില്ലയില്‍ ഇതുവരെ ആകെ 196872 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 189292 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ ഇന്ന് 49 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 191459 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4114 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 3990 പേര്‍ ജില്ലയിലും 124 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 7613 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3590 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1942 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...