പത്തനംതിട്ടയില്‍ ഇന്ന് 166 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഡിസംബര്‍ 21

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 166 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 143 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 202113 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1031 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 980 പേര്‍ ജില്ലയിലും, 51 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 6907 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3787 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ ആകെ 204593 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:

1. അടൂര്‍ 2
2. പന്തളം 9
3. പത്തനംതിട്ട 10
4. തിരുവല്ല 12
5. ആനിക്കാട് 1
6. ആറന്മുള 13
7. അരുവാപുലം 1
8. അയിരൂര്‍ 5
9. ചെന്നീര്‍ക്കര 4
10. ചെറുകോല്‍ 2
11. ചിറ്റാര്‍ 4
12. ഏറത്ത് 1
13. ഇലന്തൂര്‍ 1
14. ഏനാദിമംഗലം 1
15. ഇരവിപേരൂര്‍ 1
16. എഴുമറ്റൂര്‍ 1

17. കടമ്പനാട് 2
18. കടപ്ര 2
19. കലഞ്ഞൂര്‍ 6
20. കവിയൂര്‍ 1
21. കൊടുമണ്‍ 1
22. കോയിപ്രം 5
23. കോന്നി 7
24. കൊറ്റനാട് 5
25. കോട്ടാങ്ങല്‍ 4
26. കോഴഞ്ചേരി 5
27. കുളനട 8
28. കുന്നന്താനം 1
29. കുറ്റൂര്‍ 2
30. മലയാലപ്പുഴ 2
31. മല്ലപ്പളളി 1

32. മല്ലപ്പുഴശ്ശേരി 4
33. മെഴുവേലി 4
34. നാറാണംമൂഴി 2
35. നാരങ്ങാനം 1
36. ഓമല്ലൂര്‍ 1
37. പള്ളിക്കല്‍ 2
38. പെരിങ്ങര 4
39. പ്രമാടം 5
40. പുറമറ്റം 1
41. റാന്നി 2

42. റാന്നി-പഴവങ്ങാടി 2
43. റാന്നി-അങ്ങാടി 1
44. റാന്നി-പെരുനാട് 3
45. സീതത്തോട് 1
46. തോട്ടപ്പുഴശേരി 3
47. തുമ്പമണ്‍ 2
48. വടശേരിക്കര 1
49. വളളിക്കോട് 2
50. വെച്ചൂച്ചിറ 5

ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) പളളിക്കല്‍ സ്വദേശി (77) 15.11.2021ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. 2) വളളിക്കോട് സ്വദേശി (75) 20.12.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

0
കൊച്ചി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു....

കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി....

മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ തുക നൽകാൻ ഒരുങ്ങി സർക്കാർ

0
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ (സമ്പാദ്യ സമാശ്വാസ പദ്ധതി) തുക...

വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി

0
കൊച്ചി: വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി....