പത്തനംതിട്ടയില്‍ ഇന്ന് 863 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജനുവരി 15

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 863 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ ആകെ 211449 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.  ഇന്ന് 495 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 206897 ആണ്. പത്തനംതിട്ട ജില്ലക്കാരായ 3070 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2936 പേര്‍ ജില്ലയിലും 134 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 2535 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4968 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്

1. അടൂര്‍ 34
2. പന്തളം 35
3. പത്തനംതിട്ട 84
4. തിരുവല്ല 56
5. ആനിക്കാട് 3
6. ആറന്മുള 19
7. അരുവാപുലം 15
8. അയിരൂര്‍ 21
9. ചെന്നീര്‍ക്കര 9
10. ചെറുകോല്‍ 16
11. ചിറ്റാര്‍ 3
12. ഏറത്ത് 11
13. ഇലന്തൂര്‍ 13

14. ഏനാദിമംഗലം 5
15. ഇരവിപേരൂര്‍ 31
16. ഏഴംകുളം 18
17. എഴുമറ്റൂര്‍ 8
18. കടമ്പനാട് 12
19. കടപ്ര 7
20. കലഞ്ഞൂര്‍ 13
21. കല്ലൂപ്പാറ 6
22. കവിയൂര്‍ 4
23. കൊടുമണ്‍ 14

24. കോയിപ്രം 33
25. കോന്നി 25
26. കൊറ്റനാട് 10
27. കോട്ടാങ്ങല്‍ 9
28. കോഴഞ്ചേരി 26
29. കുളനട 11
30. കുന്നന്താനം 14
31. കുറ്റൂര്‍ 2
32. മലയാലപ്പുഴ 15
33. മല്ലപ്പളളി 15
34. മല്ലപ്പുഴശേരി 12

35. മെഴുവേലി 5
36. മൈലപ്ര 8
37. നാറാണംമൂഴി 2
38. നാരങ്ങാനം 13
39. നെടുമ്പ്രം 4
40. നിരണം 3
41. ഓമല്ലൂര്‍ 20
42. പള്ളിക്കല്‍ 13
43. പന്തളം-തെക്കേക്കര 9
44. പെരിങ്ങര 9
45. പ്രമാടം 14
46. പുറമറ്റം 10
47. റാന്നി 19

48. റാന്നി-പഴവങ്ങാടി 24
49. റാന്നി-അങ്ങാടി 8
50. റാന്നി-പെരുനാട് 10
51. സീതത്തോട് 5
52. തണ്ണിത്തോട് 7
53. തോട്ടപ്പുഴശേരി 14
54. തുമ്പമണ്‍ 4
55. വടശേരിക്കര 15
56. വളളിക്കോട് 8
57. വെച്ചൂച്ചിറ 30
ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) പുറമറ്റം സ്വദേശി (71) 15.01.2022ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തം : ബി.ജെ.പി സർക്കാരിന് സമരങ്ങളെ ഭയമെന്ന്...

0
കോട്ടാങ്ങൽ: ബി.ജെ.പി സർക്കാരിന് ജനകീയ സമരങ്ങളെ ഭയമാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം...