പത്തനംതിട്ടയില്‍ ഇന്ന് 514 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജനുവരി 07

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 514 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശത്ത് നിന്ന് വന്നവരും 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 495 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 25 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (പന്നിവിഴ, കണ്ണംകോട്, പറക്കോട്, കരുവാറ്റ) 18
2 പന്തളം (തോന്നല്ലൂര്‍, ചേരിക്കല്‍, പൂഴിക്കാട്, മുടിയൂര്‍കോണം, കുരമ്പാല) 37
3 പത്തനംതിട്ട (പത്തനംതിട്ട, കുമ്പഴ) 8
4 തിരുവല്ല (മതില്‍ഭാഗം, മഞ്ഞാടി, മുത്തൂര്‍, ചുമത്ര, തുകലശേരി, വെണ്‍പാല, കുറ്റപ്പുഴ, തിരുമൂലപുരം, പാലിയേക്കര) 38
5 ആനിക്കാട് (ആനിക്കാട്) 2
6 ആറന്മുള (ആറന്മുള, നാല്‍ക്കാലിക്കല്‍) 2
7 അരുവാപുലം (മ്ലാന്തടം) 2
8 അയിരൂര്‍ (ഇടപ്പാവൂര്‍, അയിരൂര്‍, വെളളിയറ) 6
9 ചെന്നീര്‍ക്കര 1
10 ചെറുകോല്‍ (കീക്കൊഴൂര്‍, ചെറുകോല്‍) 2
11 ചിറ്റാര്‍ (വയ്യാറ്റുപുഴ, കാരികയം, ചിറ്റാര്‍) 6
12 ഏറത്ത് (വെളളക്കുളങ്ങര, പുതുശേരിഭാഗം, തുവയൂര്‍, മണക്കാല) 12
13 ഇലന്തൂര്‍ (ഇലന്തൂര്‍, പരിയാരം) 7
14 ഏനാദിമംഗലം (ചായലോട്, മങ്ങാട്) 3
15 ഇരവിപേരൂര്‍ (വളളംകുളം ഈസ്റ്റ്, ഈസ്റ്റ് ഓതറ, ഇരവിപേരൂര്‍) 16
16 ഏഴംകുളം (ഏഴംകുളം) 4
17 എഴുമറ്റൂര്‍ (വാളക്കുഴി, എഴുമറ്റൂര്‍) 5
18 കടമ്പനാട് (കടമ്പനാട്, മണ്ണടി, നെല്ലിമുകള്‍) 5
19 കടപ്ര (വളഞ്ഞവട്ടം, പരുമല, കടപ്ര) 16
20 കലഞ്ഞൂര്‍ (കലഞ്ഞൂര്‍, നെടുമണ്‍കാവ്, മുറിഞ്ഞകല്‍, കൂടല്‍, അതിരുങ്കല്‍) 15
21 കല്ലൂപ്പാറ (പുതുശേരി, കല്ലൂപ്പാറ) 6
22 കവിയൂര്‍ (കവിയൂര്‍) 4
23 കൊടുമണ്‍ (അങ്ങാടിക്കല്‍ സൗത്ത്, ഇടത്തിട്ട, അങ്ങാടിക്കല്‍, ചന്ദനപ്പളളി, ഐക്കാട്) 22
24 കോയിപ്രം (കുറങ്ങഴ, കുമ്പനാട്, കോയിപ്രം, പുല്ലാട്) 22
25 കോന്നി (മങ്ങാരം, കുമ്മണ്ണൂര്‍, പയ്യനാമണ്‍, മാങ്കുളം, വകയാര്‍, ആവോലിക്കുഴി, ചെങ്ങറ, എലിയറയ്ക്കല്‍, മാമ്മൂട്) 25
26 കൊറ്റനാട് (ചാലാപ്പളളി, കൊറ്റനാട്) 6
27 കോട്ടാങ്ങല്‍ (വായ്പ്പൂര്‍, പാടിമണ്‍, കോട്ടാങ്ങല്‍) 4
28 കോഴഞ്ചേരി (കോഴഞ്ചേരി, കീഴുകര, മാരാമണ്‍, നാരങ്ങാനം വെസ്റ്റ്, തെക്കേമല) 14
29 കുളനട (ഉളനാട്, മാന്തുക, നോര്‍ത്ത് കുളനട, കുളനട, കൈപ്പുഴ, ഉളളന്നൂര്‍) 24
30 കുന്നന്താനം (പാലയ്ക്കാതകിടി, കുന്നന്താനം) 6
31 കുറ്റൂര്‍ (കുറ്റൂര്‍, തെങ്ങേലി, വെസ്റ്റ് ഓതറ, വെണ്‍പാല) 15
32 മലയാലപ്പുഴ (കിഴക്കുപുറം, വടക്കുപുറം) 6
33 മല്ലപ്പളളി (മല്ലപ്പളളി ഈസ്റ്റ്, മല്ലപ്പളളി, കീഴ്‌വായ്പ്പൂര്‍) 13
34 മല്ലപ്പുഴശേരി (മല്ലപ്പുഴശേരി) 11
35 മെഴുവേലി 1
36 മൈലപ്ര (മണ്ണാറകുളഞ്ഞി, മേക്കൊഴൂര്‍) 2
37 നാറാണംമൂഴി 1
38 നാരങ്ങാനം (നാരങ്ങാനം) 2
39 നെടുമ്പ്രം (നെടുമ്പ്രം, കല്ലുങ്കല്‍) 3
40 നിരണം (നിരണം നോര്‍ത്ത്, നിരണം) 14
41 ഓമല്ലൂര്‍ (ഓമല്ലൂര്‍) 3
42 പളളിക്കല്‍ (പളളിക്കല്‍, ഇളംപളളില്‍, പഴകുളം, പാറക്കൂട്ടം) 7
43 പന്തളം-തെക്കേക്കര (തട്ട) 2
44 പെരിങ്ങര (പെരിങ്ങര) 3
45 പ്രമാടം (വി-കോട്ടയം, തെങ്ങുംകാവ്, ഇളകൊളളൂര്‍, മല്ലശ്ശേരി) 11
46 പുറമറ്റം (വെണ്ണിക്കുളം, പുറമറ്റം) 3
47 റാന്നി (ഉതിമൂട്, മോതിരവയല്‍, മുണ്ടപ്പുഴ, ഇടക്കുളം, പുതുശ്ശേരിമല, റാന്നി) 17
48 റാന്നി പഴവങ്ങാടി (മക്കപ്പുഴ, ഇട്ടിയപ്പാറ, പഴവങ്ങാടി) 4
49 റാന്നി അങ്ങാടി (ഈട്ടിച്ചുവട്, അങ്ങാടി) 2
50 റാന്നി പെരുനാട് (റാന്നി-പെരുനാട്, മാടമണ്‍) 4
51 സീതത്തോട് (തോട്ടമണ്‍പാറ, സീതത്തോട്, കൊച്ചുകോയിക്കല്‍) 6
52 തണ്ണിത്തോട് (മണ്ണീറ, തണ്ണിത്തോട്) 15
53 തോട്ടപ്പുഴശേരി (കുറിയന്നൂര്‍, കോളഭാഗം, പരുത്തിമുക്ക്, തടിയൂര്‍) 22
54 തുമ്പമണ്‍ (തുമ്പമണ്‍) 2
55 വടശേരിക്കര (വടശേരിക്കര, കുമ്പ്‌ളാംപോയ്ക, പേഴുംപാറ, ഇടക്കുളം) 4
56 വളളിക്കോട് 1
57 വെച്ചൂച്ചിറ (വെച്ചൂച്ചിറ) 2

പത്തനംതിട്ട ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഇതര ജില്ലക്കാരായ രണ്ടു പേരെ അതത് ജില്ലകളുടെ ലിസ്റ്റിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ ആകെ 33708 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 28931 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.

ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതനായ ഒരാളുടെ പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) 04.01.2021ന് രോഗബാധ സ്ഥിരീകരിച്ച ഏഴംകുളം സ്വദേശി (74) 06.01.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 725 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 27461 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6038 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5771 പേര്‍ ജില്ലയിലും 267 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
ക്രമനമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/ സിഎസ്എല്‍ടിസി എണ്ണം

1 ജില്ലാ ആശുപത്രി കോഴഞ്ചേരി 152
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 37
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 135
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 191
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 150
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 46
7 ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 59
8 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 94
9 ആനിക്കാട് സിഎഫ്എല്‍ടിസി 48
10 പന്തളം-തെക്കേക്കര സിഎഫ്എല്‍ടിസി 21
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 4248
12 സ്വകാര്യ ആശുപത്രികളില്‍ 160
ആകെ 5341

ജില്ലയില്‍ 10134 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 4237 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3005 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 199 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 33 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 17376 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 150859, 1239, 152098.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 147979, 1729, 149708.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 14592, 471 , 15063.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 4893, 33, 4926.
6 സി.ബി.നാറ്റ് പരിശോധന 393, 1, 394.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 319201, 3473, 322674.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 2028 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5501 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3755 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.18 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.74 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 50 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 134 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 922 കോളുകള്‍ നടത്തുകയും മൂന്നു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻ ഷോട്ട് വിവാദം : പോസ്റ്റ്‌ സാമൂഹിക മാധ്യമത്തിൽ നിന്നും നീക്കാതെ സിപിഎം...

0
കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് വിവാദമായിട്ടും പോസ്റ്റ്‌ സാമൂഹിക മാധ്യമത്തിൽ നിന്നും...

ഇടുക്കിയിൽ അഞ്ചു നില കെട്ടിടം ഇടിഞ്ഞു വീണു ; ആളപായമില്ല

0
ഇടുക്കി : ഇടുക്കി പാമ്പനാറിൽ ബഹുനില കെട്ടിടം ഇടിഞ്ഞുവീണു. നിർമാണത്തിൽ ഇരുന്ന...

അതിനിർണായക അവകാശവാദവുമായി ഇറാൻ ; കുവൈറ്റിനെ ആക്രമിച്ചതിൽ ഒരു പങ്കുമില്ല

0
ടെഹ്റാൻ: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പാസഞ്ചർ ടെർമിനലിന് ഭാഗികമായി നാശനഷ്ടം വരുത്തിയ...

കേരളത്തിൽ കാലവർഷം ഇന്ന് എത്തിയേക്കും ; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: തെക്കു പടുഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം....