പത്തനംതിട്ടയില്‍ ഇന്ന് 375 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഡിസംബര്‍ 19

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 375 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ വിദേശത്ത് നിന്ന് വന്നവരും 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 348 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 68 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (ആനന്ദപ്പളളി, മിത്രപുരം, കണ്ണംകോട്, കരുവാറ്റ, മൂന്നാളം) 17
2 പന്തളം (മുടിയൂര്‍കോണം, കുരമ്പാല, മുളമ്പുഴ, പൂഴിക്കാട്, പന്തളം) 17
3 പത്തനംതിട്ട (കുമ്പഴ, ആനപ്പാറ, മുണ്ടുകോട്ടയ്ക്കല്‍, വെട്ടിപ്രം, പത്തനംതിട്ട) 14
4 തിരുവല്ല (മതില്‍ഭാഗം, ചുമത്ര, കറ്റോട്, പ്രാവിന്‍കൂട്, പൊടിയാടി, കല്ലുങ്കല്‍, കാവുഭാഗം) 20
5 ആനിക്കാട് (ആനിക്കാട്, നൂറോമാവ്) 5
6 ആറന്മുള (മാലക്കര, ഇടശേരിമല, കിടങ്ങന്നൂര്‍, എരുമക്കാട്, നീര്‍വീളാകം, ഇടയാറന്മുള) 10
7 അയിരൂര്‍ (വെളളിയറ, തീയാടിക്കല്‍, തടിയൂര്‍, ഇടപ്പാവൂര്‍) 7
8 ചെന്നീര്‍ക്കര (ഊന്നുകല്‍) 2
9 ചെറുകോല്‍ 1
10 ചിറ്റാര്‍ (വയ്യാറ്റുപുഴ, മീന്‍കുഴി, കൊടുമുടി, ചിറ്റാര്‍) 10
11 ഏറത്ത് (വെളളകുളങ്ങര, പുതുശ്ശേരിഭാഗം, പുളിമല, തുവയൂര്‍, വയല, ചൂരക്കോട്, മണക്കാല) 13
12 ഇലന്തൂര്‍ (ഇടപ്പരിയാരം, ഇലന്തൂര്‍) 4
13 ഏനാദിമംഗലം (മാരൂര്‍, കുറുമ്പകര) 6
14 ഇരവിപേരൂര്‍ (നെല്ലിമല, ഇരവിപേരൂര്‍, വളളംകുളം) 9
15 ഏഴംകുളം (ഏഴംകുളം, ഏനാത്ത്, കൈതപ്പറമ്പ്, അറുകാലിക്കല്‍ വെസ്റ്റ്) 8
16 എഴുമറ്റൂര്‍ (തെളളിയൂര്‍, എഴുമറ്റൂര്‍) 2
17 കടമ്പനാട് (മണ്ണടി) 3
18 കടപ്ര (വളഞ്ഞവട്ടം, കടപ്ര) 2
19 കലഞ്ഞൂര്‍ (കൂടല്‍, പാടം, കലഞ്ഞൂര്‍) 7
20 കല്ലൂപ്പാറ (പുതുശ്ശേരി, കല്ലൂപ്പാറ, തുരുത്തികാട്, കടമാന്‍കുളം) 5
21 കവിയൂര്‍ (മുണ്ടിയപ്പളളി, കവിയൂര്‍) 3
22 കൊടുമണ്‍ (കൊടുമണ്‍ ഈസ്റ്റ്, കൊടുമണ്‍) 7
23 കോയിപ്രം (കുറങ്ങഴ, പുല്ലാട്, കുന്നം, പ്ലാങ്കമണ്‍, കുറവന്‍കുഴി, പൂവത്തൂര്‍) 22
24 കോന്നി (വെളളപ്പാറ, വട്ടക്കാവ്, കിഴക്കുപുറം, മങ്ങാരം, കോന്നി) 9
25 കൊറ്റനാട് (ചാലാപ്പളളി, കൊറ്റനാട്) 4
26 കോട്ടാങ്ങല്‍ (കോട്ടാങ്ങല്‍, ചുങ്കപ്പാറ) 6
27 കോഴഞ്ചേരി (കീഴുകര, മാരാമണ്‍, കോഴഞ്ചേരി) 3
28 കുളനട (കുളനട, മാന്തുക, ഉളളന്നൂര്‍, പനങ്ങാട്) 9
29 കുന്നന്താനം (കുന്നന്താനം, മാന്താനം) 2
30 കുറ്റൂര്‍ (തെങ്ങേലി, വെസ്റ്റ് ഓതറ, വെണ്‍പാല, കുറ്റൂര്‍) 7
31 മലയാലപ്പുഴ (മലയാലപ്പുഴ,) 2
32 മല്ലപ്പളളി (മല്ലപ്പളളി, മല്ലപ്പളളി വെസ്റ്റ്) 6
33 മെഴുവേലി (മെഴുവേലി, ഇലവുംതിട്ട) 5
34 മൈലപ്ര 1
35 നാറാണംമൂഴി (മടന്തമണ്‍, ചെമ്പനോലി, കണ്ണംപ്പളളി, മാടത്തമണ്‍, കക്കുടുമണ്‍) 12
36 നെടുമ്പ്രം 1
37 നിരണം 1
38 ഓമല്ലൂര്‍ (ഓമല്ലൂര്‍, ചീക്കനാല്‍) 10
39 പളളിക്കല്‍ (തെങ്ങമം, പയ്യനല്ലൂര്‍, പഴകുളം, ഇളംമ്പളളില്‍, ചെറുകുന്നം) 18
40 പന്തളം-തെക്കേക്കര (പൊങ്ങലടി, തട്ട, മന്നംനഗര്‍, പെരുമ്പുളിക്കല്‍) 13
41 പ്രമാടം (പ്രമാടം, മല്ലശേരി) 2
42 പുറമറ്റം (വെണ്ണികുളം, പുറമറ്റം) 2
43 റാന്നി (പുതുശേരിമല, റാന്നി, മന്ദിരം, ഉതിമൂട്) 8
44 റാന്നി പഴവങ്ങാടി (ഐത്തല, കാരികുളം, ചെല്ലകാട്, പഴവങ്ങാടി) 10
45 റാന്നി അങ്ങാടി (പുല്ലുപ്രം, ഈട്ടിച്ചുവട്, അങ്ങാടി) 4
46 റാന്നി പെരുനാട് (നിലയ്ക്കല്‍, പെരുനാട്, സന്നിധാനം) 11
47 സീതത്തോട് (കൊച്ചുകോയിക്കല്‍, സീതത്തോട്) 13
48 തണ്ണിത്തോട് 1
49 തോട്ടപ്പുഴശേരി 1
50 തുമ്പമണ്‍ (തുമ്പമണ്‍) 3
51 വടശേരിക്കര (വടശേരിക്കര, പേഴുംപാറ) 2
52 വളളിക്കോട് (വളളിക്കോട്) 3
53 വെച്ചൂച്ചിറ (ചാത്തന്‍തറ, വെണ്‍കുറുഞ്ഞി, കുറുമ്പമൂഴി, മുക്കൂട്ടുതറ, വെച്ചൂച്ചിറ) 8
54 മറ്റ് ജില്ലക്കാര്‍ 4

പത്തനംതിട്ട ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ച മറ്റ് സംസ്ഥാനക്കാരായ 12 പേരെയും മറ്റ് ജില്ലക്കാരായ 11 പേരെയും അതത് സ്ഥലങ്ങളുടെ ലിസ്റ്റിലേയ്ക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ ഏറണാകുളം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ച മൂന്നു പേരെ പത്തനംതിട്ട ജില്ലയുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ജില്ലയില്‍ ഇതുവരെ ആകെ 25628 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 21357 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.

ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) ഡിസംബര്‍ എട്ടിന്് രോഗബാധ സ്ഥിരീകരിച്ച പളളിക്കല്‍ സ്വദേശിനി (64)ഡിസംബര്‍ 18ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതരരോഗങ്ങളുടെ സങ്കീര്‍ണതകള്‍ മൂലം മരണമടഞ്ഞു. ജില്ലയില്‍ ഇന്ന് 182 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 21808 ആണ്. പത്തനംതിട്ട ജില്ലക്കാരായ 3664 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 3431 പേര്‍ ജില്ലയിലും 233 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 156
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 42
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 162
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 177
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 216
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 34
7 ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 34
8 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 120
9 നെടുമ്പ്രം സിഎഫ്എല്‍ടിസി 9
10 മല്ലപ്പളളി സിഎഫ്എല്‍ടിസി 22
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 2055
12 സ്വകാര്യ ആശുപത്രികളില്‍ 101
ആകെ 3128

ജില്ലയില്‍ 4207 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 3174 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3642 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 878 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 242 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 11023 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 133004, 1016, 134020.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 121883, 1607, 123490.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 8212, 357, 8569.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 4455, 32, 4487.
6 സി.ബി.നാറ്റ് പരിശോധന 332, 5, 337.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 268371, 3017, 271388.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 2161 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും  സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5178 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2642 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.15 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.82 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 45 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 128 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1389 കോളുകള്‍ നടത്തുകയും 10 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.
പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബസ് യാത്രക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം ; പ്രതിയെ കൈകാര്യം ചെയ്ത് ഡ്രൈവർ

0
ബെംഗളൂരു : ബെംഗളൂരുവിലെ മാന്യത ടെക് പാർക്ക് റൂട്ടിൽ ഓടുന്ന ബിഎംടിസി...

ഗുജറാത്തിൽ കനത്തമഴ ; 40,000 പേരെ മാറ്റിപ്പാർപ്പിച്ചു ; ഗതാഗതം സ്തംഭിച്ചു

0
അഹമ്മദാബാദ്: ഗുജറാത്തിൽ കനത്തമഴയിൽ ജനജീവിതം സ്തംഭിച്ചു. പ്രളയത്തെ തുടർന്ന് നാൽപ്പതിനായിരത്തിലധികം പേരെ...

ബിജെപി ഫണ്ട് ക്രമക്കേട് : സംഘടനാ പ്രശ്നങ്ങൾക്കു നേരെ തിരുത്തൽ നടപടികളുമായി രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് പാർട്ടിക്കു സൃഷ്ടിച്ച നാണക്കേടും...

ഓപ്പറേഷന്‍ തൂഫാന്‍ : ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് നടത്തിയ അധ്യാപിക പിടിയില്‍

0
കോഴിക്കോട് : വടകരയില്‍ ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് നടത്തിയ...