Monday, April 29, 2024 6:05 am

പത്തനംതിട്ടയില്‍ ഇന്ന് 666 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജനുവരി 06

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 666 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ വിദേശത്ത് നിന്ന് വന്നവരും 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 636 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 39 പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (കണ്ണംകോട്, അടൂര്‍, പറക്കോട്, കരുവാറ്റ) 10
2 പന്തളം (തോട്ടക്കോണം, ചേരിക്കല്‍, പൂഴിക്കാട്, മുടിയൂര്‍കോണം, കുരമ്പാല) 23
3 പത്തനംതിട്ട (വലഞ്ചുഴി, കുമ്പഴ, നന്നുവക്കാട്, കൊടുന്തറ) 22
4 തിരുവല്ല (മതില്‍ഭാഗം, മുത്തൂര്‍, തുകലശ്ശേരി, കാവുംഭാഗം, കുറ്റപ്പുഴ, തിരുമൂലപുരം, രാമന്‍ചിറ) 32
5 ആനിക്കാട് (നൂറോമാവ്, ആനിക്കാട്) 13
6 ആറന്മുള (ഇടയാറന്മുള, ആറന്മുള, എരുമക്കാട്, കാരയ്ക്കാട്) 6
7 അരുവാപുലം (മുതുപേഴുങ്കല്‍, കല്ലോലിത്തോട്ടം, കൊക്കാത്തോട്, ഊട്ടുപ്പാറ, അരുവാപുലം, ഐരവണ്‍, കുമ്മണ്ണൂര്‍) 16
8 അയിരൂര്‍ (അയിരൂര്‍, പ്ലാങ്കമണ്‍, വെളളിയറ) 5
9 ചെന്നീര്‍ക്കര (മാത്തൂര്‍, പ്രക്കാനം) 10
10 ചെറുകോല്‍ (കീക്കൊഴൂര്‍, ചെറുകോല്‍) 3
11 ചിറ്റാര്‍ (പന്നിയാര്‍, കാരികയം, ചിറ്റാര്‍) 10
12 ഏറത്ത് (ചൂരക്കോട്, തുവയൂര്‍, വടക്കടത്തുകാവ്, മണക്കാല) 22
13 ഇലന്തൂര്‍ (ഇലന്തൂര്‍, പരിയാരം) 8
14 ഏനാദിമംഗലം 1
15 ഇരവിപേരൂര്‍ (വളളംകുളം, ഈസ്റ്റ് ഓതറ, ഇരവിപേരൂര്‍) 21
16 ഏഴംകുളം (അറുകാലിക്കല്‍ വെസ്റ്റ്, കിഴക്കേനട, ഏഴംകുളം, കൈതപ്പറമ്പ്, ഏനാത്ത്) 6
17 കടമ്പനാട് (കടമ്പനാട് നോര്‍ത്ത്, മണ്ണടി, തുവയൂര്‍) 7
18 കടപ്ര (വളഞ്ഞവട്ടം, പരുമല, കടപ്ര) 21
19 കലഞ്ഞൂര്‍ (കലഞ്ഞൂര്‍, നിരത്തുപാറ, അതിരുങ്കല്‍) 7
20 കല്ലൂപ്പാറ (പുതുശ്ശേരി, കല്ലൂപ്പാറ) 4
21 കവിയൂര്‍ (കറ്റോട്, മുണ്ടിയപ്പളളി, കവിയൂര്‍) 18
22 കൊടുമണ്‍ (അങ്ങാടിക്കല്‍ സൗത്ത്, അങ്ങാടിക്കല്‍, ചന്ദനപ്പളളി, കൊടുമണ്‍, ഐക്കാട്) 13
23 കോയിപ്രം (കുറവന്‍കുഴി, പുല്ലാട്) 8
24 കോന്നി (പെരിഞ്ഞോട്ടയ്ക്കല്‍, ചിറ്റൂര്‍മുക്ക്, മങ്ങാരം, ചെങ്ങറ, ഇളക്കൊളളുര്‍, കൊന്നപ്പാറ, വകയാര്‍, പയ്യനാമണ്‍) 30
25 കൊറ്റനാട് (പെരുമ്പെട്ടി, കൊറ്റനാട്) 6
26 കോട്ടാങ്ങല്‍ (കുളത്തൂര്‍) 2
27 കോഴഞ്ചേരി (തെക്കേമല) 6
28 കുളനട (പനങ്ങാട്, മാന്തുക, കൈപ്പുഴ നോര്‍ത്ത്, ഞെട്ടൂര്‍, ഉളളന്നൂര്‍) 33
29 കുന്നന്താനം (പാലയ്ക്കാതകിടി, കുന്നന്താനം, മാന്താനം) 8
30 കുറ്റൂര്‍ (കുറ്റൂര്‍, വെണ്‍പാല) 6
31 മലയാലപ്പുഴ (കുമ്പ്‌ളാംപൊയ്ക, താഴം, കിഴക്കുപുറം, മലയാലപ്പുഴ) 7
32 മല്ലപ്പളളി (പാടിമണ്‍, മല്ലപ്പളളി, കീഴ്‌വായ്പ്പൂര്‍) 15
33 മല്ലപ്പുഴശ്ശേരി (മല്ലപ്പുഴശ്ശേരി, കുറന്താര്‍, പുന്നയ്ക്കാട്) 9
34 മെഴുവേലി (മെഴുവേലി, ഇലവുംതിട്ട, കാരിത്തോട്ട) 8
35 മൈലപ്ര (മൈലപ്ര, മേക്കൊഴൂര്‍) 10
36 നാറാണംമൂഴി (ചെമ്പനോലി, നാറാണംമൂഴി) 8
37 നാരങ്ങാനം (നാരങ്ങാനം, തോന്ന്യാമല) 7
38 നെടുമ്പ്രം (നെടുമ്പ്രം) 9
39 നിരണം (നിരണം) 6
40 ഓമല്ലൂര്‍ (മഞ്ഞിനിക്കര, വാഴമുട്ടം, ഓമല്ലൂര്‍) 10
41 പളളിക്കല്‍ (പഴകുളം, തെങ്ങമം, മേലൂട്, നെല്ലിമുകള്‍, മുണ്ടപ്പളളി) 9
42 പന്തളം-തെക്കേക്കര (മല്ലിക, മാമ്മൂട്, കീരുകുഴി) 6
43 പെരിങ്ങര (കാരയ്ക്കല്‍, പെരിങ്ങര) 15
44 പ്രമാടം (വകയാര്‍, വാഴമുട്ടം ഈസ്റ്റ്, മല്ലശ്ശേരി) 20
45 പുറമറ്റം (ഇടമല, വെണ്ണിക്കുളം, പുറമറ്റം) 15
46 റാന്നി (ചെല്ലക്കാട്, പുതുശ്ശേരിമല, റാന്നി) 10
47 റാന്നി പഴവങ്ങാടി(ചേത്തയ്ക്കല്‍ ഐത്തല, പഴവങ്ങാടി) 22
48 റാന്നി അങ്ങാടി (ഈട്ടിച്ചുവട്, പുല്ലൂപ്രം, നെല്ലിയ്ക്കാമണ്‍, അങ്ങാടി) 8
49 റാന്നി പെരുനാട്(കുനംകര, പെരുനാട്, നിലയ്ക്കല്‍, മേമ്മൂറി) 11
50 സീതത്തോട് (സീതത്തോട്, അളളുങ്കല്‍, വട്ടകുഴി) 7
51 തണ്ണിത്തോട് (തേക്കുതോട്) 10
52 തോട്ടപ്പുഴശ്ശേരി (കോളഭാഗം, തടിയൂര്‍, മാരാമണ്‍, ചിറയിറമ്പ്, തോട്ടപ്പുഴശ്ശേരി) 12
53 തുമ്പമണ്‍ (തുമ്പമണ്‍, മുട്ടം,) 5
54 വടശ്ശേരിക്കര (വടശ്ശേരിക്കര, കുമ്പ്‌ളാംപോയ്ക, പേഴുംപാറ, ഇടക്കുളം) 17
55 വളളിക്കോട് (ഞക്കുനിലം, വളളിക്കോട്, നരിയാപുരം) 16
56 വെച്ചൂച്ചിറ (കൊല്ലമുള, ചാത്തന്‍തറ, മണ്ണടിശാല, വെച്ചൂച്ചിറ, മുക്കൂട്ടുതറ) 14
57 മറ്റ് ജില്ലക്കാര്‍ 2

ജില്ലയില്‍ ഇതുവരെ ആകെ 33196 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 28436 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 29.12.2020ന് രോഗബാധ സ്ഥിരീകരിച്ച പന്തളം സ്വദേശി (43) 06.01.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

2) 27.12.2020ന് രോഗബാധ സ്ഥിരീകരിച്ച തിരുവല്ല സ്വദേശി (77) 06.01.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

3) സീതത്തോട് സ്വദേശി (56) 05.01.2021ന് സ്വവസതിയില്‍ വച്ച് മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ 06.01.2021ന് രോഗബാധ സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 545 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 26736 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6252 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5981 പേര്‍ ജില്ലയിലും 271 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 173
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 50
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 112
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 221
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 150
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 40
7 ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 66
8 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 77
9 ആനിക്കാട് സിഎഫ്എല്‍ടിസി 33
10 പന്തളം-തെക്കേക്കര സിഎഫ്എല്‍ടിസി 19
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 4298
12 സ്വകാര്യ ആശുപത്രികളില്‍ 161
ആകെ 5400

ജില്ലയില്‍ 9436 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 4183 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3046 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 265 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 34 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 16665 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 149843, 1016, 150859.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 146331, 1648, 147979.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 14253, 339, 14592.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 4866, 27, 4893.
6 സി.ബി.നാറ്റ് പരിശോധന 388, 5, 393.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 316166, 3035, 319201.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1970 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5005 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3322 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.17 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.69 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 60 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 127 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 504 കോളുകള്‍ നടത്തുകയും മൂന്നു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റോഡിലെ ഫ്രീക്കൻ ; ബജാജ് പൾസർ 220F പുറത്തിറക്കി, സവിശേഷതകൾ അറിയാം

0
ബജാജ് ഇന്ത്യയിൽ പൾസർ 220F മോട്ടോർസൈക്കിളിനെ വീണ്ടും പരിഷ്‍കരിച്ചു. ഈ മോട്ടോർസൈക്കിൾ...

വെ​ള്ളം നി​റ​ഞ്ഞ കു​ഴി​യി​ൽ കാ​ർ വീ​ണ് അപകടം ; ദ​മ്പ​തി​ക​ൾ മു​ങ്ങി​മ​രി​ച്ചു

0
ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ വെ​ള്ളം നി​റ​ഞ്ഞ കു​ഴി​യി​ൽ കാ​ർ വീ​ണ് ദ​മ്പ​തി​ക​ൾ മു​ങ്ങി​മ​രി​ച്ചനിലയിൽ....

ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ; പ്രതികാരമെന്ന് സംശയം, അന്വേഷണം പുരോഗമിക്കുന്നു

0
കോഴിക്കോട്: വെള്ളയിൽ പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി. പണിക്കർ റോഡ്...

ജ​യ​രാ​ജ​ൻ-ജാ​വ​ദേ​ക്ക​ർ വിവാദ കൂ​ടി​ക്കാ​ഴ്ച്ച ; രൂക്ഷ വി​മ​ർ​ശ​ന​വു​മാ​യി റെ​ഡ് ആ​ര്‍​മി

0
ക​ണ്ണൂ​ര്‍: പ്ര​കാ​ശ് ജാ​വ​ദേ​ക്ക​റു​മാ​യി കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തി​യ​തി​ല്‍ എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി. ജ​യ​രാ​ജ​നെ​തി​രെ...