പത്തനംതിട്ട ജില്ലയില്‍ ഇന്ന് 202 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുളളറ്റിന്‍ – നവംബര്‍ 17

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 202 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 224 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 6 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 22 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 174 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 49 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (മൂന്നാളം, അടൂര്‍) 7
2 പന്തളം (മങ്ങാരം, പൂഴിക്കാട്, പന്തളം, കുരമ്പാല, തോന്നല്ലൂര്‍) 11
3 പത്തനംതിട്ട (മേലെവെട്ടിപ്രം, കണ്ണങ്കര, പത്തനംതിട്ട) 8
4 തിരുവല്ല (നെല്ലിമല, തിരുമൂലപുരം, മതില്‍ഭാഗം, അഴിയിടത്തുചിറ, ചുമത്ര, കാവുംഭാഗം, മുത്തൂര്‍) 27
5 ചെന്നീര്‍ക്കര (പ്രക്കാനം) 3
6 ചിറ്റാര്‍ 1
7 ഏറത്ത് (വടക്കടത്തുകാവ്, പുതുശ്ശേരിഭാഗം, മണക്കാല) 5
8 ഏനാദിമംഗലം 1
9 ഇരവിപേരൂര്‍ (വളളംകുളം, കോഴിമല) 5
10 ഏഴംകുളം (പുതുമല, തേപ്പുപാറ) 2
11 എഴുമറ്റൂര്‍ 1
12 കടമ്പനാട് (കടമ്പനാട്, തുവയൂര്‍ സൗത്ത്, കടമ്പനാട് നോര്‍ത്ത്, മണ്ണടി) 4
13 കടപ്ര (കടപ്ര, വളഞ്ഞവട്ടം) 4
14 കലഞ്ഞൂര്‍ (കലഞ്ഞൂര്‍, കുളത്തുമണ്‍, ഇടത്തറ, കൂടല്‍) 5
15 കല്ലൂപ്പാറ (തുരുത്തിക്കാട്, കല്ലൂപ്പാറ, തടത്തുംഭാഗം നോര്‍ത്ത്) 5
16 കവിയൂര്‍ 1
17 കോയിപ്രം (കുമ്പനാട്, വാളക്കുഴി) 2
18 കോന്നി (മങ്ങാരം, കോന്നി, കുമ്മണ്ണൂര്‍) 4
19 കോഴഞ്ചേരി (കോഴഞ്ചേരി) 6
20 കുളനട (കൈപ്പുഴ നോര്‍ത്ത്, ഉളനാട്, കുളനട) 5
21 കുന്നന്താനം (പാലയ്ക്കാതകിടി, മാന്താനം, കുന്നന്താനം) 5
22 കുറ്റൂര്‍ (കുറ്റൂര്‍) 3
23 മലയാലപ്പുഴ (താഴം) 3
24 മല്ലപ്പളളി (മല്ലപ്പളളി വെസ്റ്റ്, കീഴ്‌വായ്പ്പൂര്‍, വെണ്ണിക്കുളം) 7
25 മൈലപ്ര (മണ്ണാറകുളഞ്ഞി) 2
26 നാറാണംമൂഴി (കുടമുരുട്ടി, കക്കുടുമണ്‍, അത്തിക്കയം) 5
27 നെടുമ്പ്രം (പൊടിയാടി, നെടുമ്പ്രം) 9
28 നിരണം (നിരണം) 5
29 ഓമല്ലൂര്‍ (പൈവളളിഭാഗം) 2
30 പളളിക്കല്‍ (പാറക്കൂട്ടം, മേലൂട്, മുണ്ടപ്പളളി, തെങ്ങുംതാര, പഴകുളം, ഇളംപളളില്‍, തെങ്ങമം) 18
31 പന്തളം-തെക്കേക്കര (പെരുമ്പുളിക്കല്‍, പന്തളം-തെക്കേക്കര) 3
32 പെരിങ്ങര (പെരിങ്ങര) 3
33 പ്രമാടം (മല്ലശ്ശേരി) 3
34 പുറമറ്റം (പുറമറ്റം) 3
35 റാന്നി 1
36 റാന്നി-പഴവങ്ങാടി (ഐത്തല, പഴവങ്ങാടി) 5
37 റാന്നി-അങ്ങാടി (നെല്ലിയ്ക്കാമണ്‍, ഈട്ടിച്ചുവട്, അങ്ങാടി) 3
38 റാന്നി-പെരുനാട് (റാന്നി-പെരുനാട്) 2
39 സീതത്തോട് 1
40 തണ്ണിത്തോട് 1
41 വളളിക്കോട് (വളളിക്കോട്) 2
42 വെച്ചൂച്ചിറ (ചാത്തന്‍തറ, വെണ്‍കുറിഞ്ഞി, വെച്ചൂച്ചിറ) 7
43 മറ്റ് ജില്ലക്കാര്‍ 2

ജില്ലയില്‍ ഇതുവരെ ആകെ 17906 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 14269 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 104 പേര്‍ മരിച്ചു. കൂടാതെ കോവിഡ് ബാധിതരായ 9 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു. ജില്ലയില്‍ ഇന്ന് 224 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 16072 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1721 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1535 പേര്‍ ജില്ലയിലും 186 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 36
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 110
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 41
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 78
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 89
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 49
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 54
8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 0
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 28
10 നെടുമ്പ്രം സിഎഫ്എല്‍ടിസി 34
11 മല്ലപ്പളളി സിഎഫ്എല്‍ടിസി 48
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 796
13 സ്വകാര്യ ആശുപത്രികളില്‍ 121. ആകെ 1484

ജില്ലയില്‍ 2834 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2307 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4104 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 147 പേരും  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 116 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 9245 പേര്‍ നിരീക്ഷണത്തിലാണ്.

ക്രമ നമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ
1, ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്), 109871, 783, 110654
2, റാപ്പിഡ് ആന്റിജന്‍ പരിശോധന (ന്യു), 84517, 1768, 86285
3, റാപ്പിഡ് ആന്റിജന്‍ (റിപീറ്റ്), 2409, 157, 2566
4, റാപ്പിഡ് ആന്റിബോഡി പരിശോധന, 485, 0, 485
5, ട്രൂനാറ്റ് പരിശോധന, 3662, 47, 3709
6, സി.ബി.നാറ്റ് പരിശോധന, 219, 3, 222
ആകെ ശേഖരിച്ച സാമ്പിളുകള്‍, 201163, 2758, 203921

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1335 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4093 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2063 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.58 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.21 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 68 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 110 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1344 കോളുകള്‍ നടത്തുകയും  15 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...

പ്രളയത്തെ അതിജീവിച്ച് റാന്നി ; ഉത്രാടപ്പാച്ചിലിൽ ജനസാഗരമായി ടൗൺ

0
റാന്നി: പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടതിന്റെ വേദനകൾക്കിടയിലും പ്രതീക്ഷയുടെയും തിരിച്ചുവരവിന്റെയും സന്ദേശവുമായി റാന്നിയിൽ...

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...