ഇടുക്കി ജില്ലയില്‍ 125 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജില്ലയില്‍ 125 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 270 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 6
ആലക്കോട് 3
അറക്കുളം 1
അയ്യപ്പൻകോവിൽ 4
ബൈസൺവാലി 1
ചക്കുപള്ളം 2
ഇടവെട്ടി 4
ഏലപ്പാറ 1
ഇരട്ടയാർ 3
കഞ്ഞിക്കുഴി 8

കാമാക്ഷി 3
കാഞ്ചിയാർ 3
കരിങ്കുന്നം 3
കരുണാപുരം 4
കട്ടപ്പന 4
കോടിക്കുളം 1
കൊന്നത്തടി 1
കുടയത്തൂർ 2
കുമാരമംഗലം 4
കുമളി 1
മണക്കാട് 2
മറയൂർ 1
മരിയാപുരം 1
മുട്ടം 2
നെടുങ്കണ്ടം 3

പാമ്പാടുംപാറ 1
പീരുമേട് 5
പെരുവന്താനം 2
പുറപ്പുഴ 5
രാജാക്കാട് 1
രാജകുമാരി 2
തൊടുപുഴ 17
ഉപ്പുതറ 3
വണ്ടൻമേട് 4
വണ്ടിപ്പെരിയാർ 2
വണ്ണപ്പുറം 3
വാത്തിക്കുടി 6
വാഴത്തോപ്പ് 3
വെള്ളത്തൂവൽ 2
വെള്ളിയാമറ്റം 1
ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ധിഖ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഓണത്തിന് ഹോർട്ടികോർപ്പിന്റെയും വിഎഫ് പി സികെയുടെയും നേതൃത്വത്തിൽ...

ഉത്തരാഖണ്ഡിലെ കൂലാഗഡ് വാലി പാലം തകർന്നു; നൂറുകണക്കിന് പേർ കുടുങ്ങി

0
ന്യൂഡൽഹി: കനത്ത മഴയും ഉരുൾപൊട്ടലും ഉത്തരാഖണ്ഡിലെ പിത്തോരഗഢിൽ വലിയ നാശനഷ്ടമുണ്ടാക്കി....

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....

പത്തനംതിട്ട ജില്ല ആസൂത്രണ സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു

0
പത്തനംതിട്ട : പത്തനംതിട്ട ജില്ല ആസൂത്രണ സമിതി അംഗങ്ങളുടെ തെരഞ്ഞടുപ്പ് നടന്നു....