Saturday, April 27, 2024 3:48 am

രാജ്യത്ത് 150 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ കോവിഡ്‌

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 36,571 പേര്‍ക്ക് കൊവിഡ്. ഇത് 150 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന കണക്കാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

97.54 ശതമാനമാണ് രോഗമുക്തി നിരക്ക്. കുട്ടികള്‍ക്കുള്ള വാക്‌സിന് ഈ മാസം അവസാനത്തോടെ അടിയന്തര ഉപയോ?ഗത്തിന് അനുമതി ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈഡസ് കാഡില്ലയുടെ സൈക്കോവ് -ഡിയ്ക്ക് ഈ മാസം അവസാനത്തോടെ അനുമതി ലഭിക്കുമെന്നാണ് സൂചന. 12നും 18നും ഇടയിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളാണ് സൈഡസ് കാഡില്ല നിര്‍വഹിച്ചത്.

ഭാരത് ബയോടെക്കിന്റെ കുട്ടികളുടെ വാക്‌സിന് അടുത്ത മാസം അനുമതി ലഭിച്ചേക്കും. രണ്ടു വയസിന് മുകളിലുളള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള പരീക്ഷണങ്ങളാണ് ഭാരത് ബയോടെക്ക് നിര്‍വഹിച്ചത്. അനുമതി ലഭിച്ചാല്‍ ചെറിയ കുട്ടികള്‍ക്ക് ആദ്യമായി വാക്‌സിന്‍ നല്‍കുന്ന കമ്പനിയാകും ഭാരത് ബയോടെക്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്സഭയിലേക്കുള്ള രണ്ടാംഘട്ട തെര‍ഞ്ഞെടുപ്പിലും പോളിങ് ശതമാനത്തില്‍ കുറവ്

0
ദില്ലി: ലോക്സഭയിലേക്കുള്ള രണ്ടാംഘട്ട തെര‍ഞ്ഞെടുപ്പിലും പോളിങ് ശതമാനത്തില്‍ കുറവ്. ഇതുവരെ പുറത്ത്...

കേരളത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ല, ഗുരുതര അനാസ്ഥയെന്ന് വി ഡി സതീശൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി...

രാഹുൽ ​ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശം : പി വി അൻവറിനെതിരെ കേസെടുത്ത് പോലീസ്

0
കോഴിക്കോട്: രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പി വി അൻവർ...

കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത ; കടലാക്രമണം, ഉയർന്ന തിരമാല മുന്നറിയിപ്പ്

0
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്‌നാട്, വടക്കൻ...