കൊവി​ഡ് വ്യാ​പ​ന ഭീ​തി ​: ത​ല​ശ്ശേരി പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റും അ​ട​ച്ചു

For full experience, Download our mobile application:
Get it on Google Play

ത​ല​ശ്ശേരി : കൊ​വി​ഡ് വ്യാ​പ​ന ഭീ​തി​യി​ല്‍ ത​ല​ശ്ശേരി പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റും അ​ട​ച്ചു. ഇന്ന് രാ​വി​ലെ​യാ​ണ് പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റ് അ​ട​ച്ച​ത്. എ​ന്നാ​ല്‍ ന​ഗ​ര​ത്തി​ലെ മ​റ്റ് വ്യാപാര സ്ഥാ​പ​നങ്ങ​ളെ​ല്ലാം തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. കൊവി​ഡ് സാ​മൂ​ഹ്യ വ്യാപ​ന സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ധ​ര്‍​മ്മ​ടം പ്ര​ദേ​ശ​ത്തേ​യും ത​ല​ശ്ശേരി മ​ല്‍​സ്യ മാര്‍ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​മു​ള്‍​പ്പെ​ടെ അ​റു​പ​ത് പേ​രു​ടെ സ്ര​വം പരിശോധനക്കാ​യി ഇ​ന്ന​ലെ അ​യ​ച്ചി​ട്ടു​ണ്ട്. ​ ചൊവ്വാഴ്ച ധ​ര്‍​മ്മ​ട​ത്ത് ഒ​രു യു​വ​തി​ക്കു കൂ​ടി കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​ന്ത്ര​ണ്ട് പേ​ര്‍​ക്ക് കൊവി​ഡ് സ്ഥിരീകരിക്കുകയും ഒ​രാ​ള്‍ മ​രി​ക്കു​ക​യും ചെ​യ്ത കു​ടുംബത്തോ​ട് അടുത്തിടപഴകയിയ യു​വ​തി​ക്കാ​ണ് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ല്‍ ധര്‍​മ്മ​ട​ത്ത് കൊ​വി​ഡ് എ​വി​ടെ നി​ന്നാ​ണ് എ​ത്തി​യ​തെ​ന്ന് ഇ​തു വ​രെ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...