കോവിഡ് വൈറസ്​ ബാധിച്ചവരില്‍ മാസങ്ങള്‍ക്ക്​ ശേഷവും രോഗലക്ഷണങ്ങള്‍ ഉണ്ടാകുമെന്ന്​ പഠനം

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍: കോവിഡ് വൈറസ്​ ബാധിച്ചവരില്‍ മാസങ്ങള്‍ക്ക്​ ശേഷവും രോഗലക്ഷണങ്ങള്‍ ഉണ്ടാകുമെന്ന്​ പഠനം. കോവിഡിന്റെ ദീര്‍ഘകാല പ്രത്യാഘാതത്തെക്കുറിച്ചുള്ള പഠനത്തിലാണ്​ രോഗമുക്തി നേടിയവരില്‍ വീണ്ടും ലക്ഷണങ്ങള്‍ അനുഭവപ്പെ​ട്ടേക്കാമെന്ന്​ കണ്ടെത്തിയിരിക്കു​ന്നത്​.

വൈറസില്‍ നിന്നും രോഗമുക്തി നേടിയ ധാരാളം പേരില്‍ രണ്ടോ മൂന്നോ മാസങ്ങള്‍ക്ക് ശേഷം ശ്വാസോച്ഛ്വാസവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട്​, ക്ഷീണം, ഉത്കണ്ഠ, വിഷാദം എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നുണ്ടെന്ന് ഓക്സ്ഫോര്‍ഡ് സര്‍വകലാശാല അറിയിച്ചു.

കോവിഡ്​ ബാധിച്ചവരില്‍ ഒന്നിലധികം അവയവങ്ങളില്‍ അസാധാരണതകളുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി. അതിജീവിച്ചവരില്‍ അവയവങ്ങളിലെ വീക്കം പോലുള്ളവ കോവിഡ് മൂലം ഉണ്ടായതാകുമെന്നും ഗവേഷകര്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്...

ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

0
മസ്‌കത്ത്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു....

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ പുതിയ സാധ്യതകൾ ആരായുന്നതായി...

0
ന്യൂഡൽഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ...

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...