കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ ആയിരുന്ന മലയാളി അല്‍ഖര്‍ജില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

അല്‍ഖര്‍ജ്  : കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ ആയിരുന്ന മലയാളി അല്‍ഖര്‍ജില്‍ മരിച്ചു. അല്‍ഖര്‍ജില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്ന വയനാട് പൊഴുതന മുത്താരുകുന്ന് സ്വദേശി തെങ്ങുംതൊടി ഹംസ (55) ആണ് മരിച്ചത്. അല്‍ഖര്‍ജ് കിംഗ് ഖാലിദ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.

27 വര്‍ഷമായി സൗദിയിലുള്ള ഇദ്ദേഹം ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ പോയി തിരികെ വന്നത്. പിതാവ് അയമുട്ടി, മാതാവ്: ബിരിയുമ്മ. ഭാര്യമാര്‍ : ആയിശ, കുഞ്ഞീരുമ്മ. മക്കള്‍: റൈഹാനത്ത്, നജ്മത്ത്, ജാഫര്‍ സാദിഖ്.

കിംഗ് ഖാലിദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഖബറടക്കാനുള്ള നിയമ നടപടിക്രമങ്ങളുമായി അല്‍ഖര്‍ജ് കെഎംസിസി വെല്‍ഫെയര്‍ വിംഗ് രംഗത്തുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കണ്ണൂര്‍ മൊകേരിയില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല ; അടിയന്തര യോഗം വിളിച്ച് എംഎല്‍എ

0
കണ്ണൂര്‍: ജില്ലയില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. മൊകേരി പഞ്ചായത്തിലെ നാലും...

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് ലോട്ടറി കടയിലേക്ക് ഇടിച്ചുകയറി ; 3 പേര്‍ക്ക്...

0
തിരുവനന്തപുരം: തിരുവനന്തപുരം പാപ്പനംകോട് കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം. നിയന്ത്രണം...

യുഎസും ഇറാനും സമാധാന കരാറില്‍ ഡിജിറ്റലായി ഒപ്പുവച്ചെന്ന് ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്-ഇറാന്‍ സമാധാന കരാറില്‍ ഇരുരാജ്യങ്ങളും ഡിജിറ്റലായി ഒപ്പുവച്ചെന്ന് യുഎസ്. പ്രസിഡന്റ്...

ഭക്തജന തിരക്ക് ; ഗുരുവായൂരിലും വെർച്വൽ ക്യൂ സംവിധാനം

0
തൃശൂർ: ശബരിമലക്ക് പിന്നാലെ ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും വെർച്വൽ ക്യൂ സംവിധാനം...