വിശാഖപട്ടണത്ത് കപ്പല്‍ശാലയില്‍ ക്രെയിന്‍ തകര്‍ന്നു വീണ് 11 പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

വിശാഖപട്ടണo : വിശാഖപട്ടണത്ത് കപ്പല്‍ശാലയില്‍ അപകടം. 11 പേര്‍ മരിച്ചു. നാലു സ്ഥിരം ജീവനക്കാരും ബാക്കിയുള്ളവര്‍ കരാര്‍ ജീവനക്കാരുമാണ്. പുതിയ ക്രെയിന്‍ നിര്‍മ്മിച്ചതിന്റെ ലോഡ് ടെസ്റ്റ് നടത്തിന്നടിനിടെ ക്രെയിന്‍ തകര്‍ന്നു വീണതാണ് ആപകടത്തിനു കാരണമായത്. 3.30 ഓടെയായിരുന്നു സംഭവം.

9 പേര്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. രണ്ടു പേര്‍ ആശുപത്രിയില്‍ കൊണ്ടു പോകും വഴിയാണ് മരിച്ചത്. ഭാര പരീക്ഷണം നടത്തുന്നതിനു വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിച്ചിരുന്നില്ലെന്ന് പോലീസ് പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...