ചെന്നൈ : കോവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശി ചെന്നൈയില്‍ മരിച്ചു. മന്ദവേളി സ്വകാര്യ സ്കൂളിലെ അധ്യാപകനായിരുന്ന എം.സതീഷ് കുമാര്‍ (46) ആണ് മരിച്ചത്. ഇതോടെ ചെന്നൈയില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. സ്ഥിതി അതീവ ഗുരുതരമായി തുടരുന്ന തമിഴ്നാട്ടില്‍ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ നീട്ടുന്നത് ഉള്‍പ്പെടെയുള്ള നടപടികളുണ്ടായേക്കും.
കോവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശി അദ്ധ്യാപകന് ചെന്നൈയില്‍ മരിച്ചു
RECENT NEWS
Advertisment