ആറ്റിങ്ങലില്‍ വീണ്ടും കൊവിഡ് മരണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വീണ്ടും കൊവിഡ് മരണം. നഗരത്തില്‍ മൂന്നാം തവണയാണ് കൊവിഡ് മരണം സ്ഥിരീകരിക്കുന്നത്. ആറ്റിങ്ങല്‍ സ്വദേശി പ്രശോഭ വിലാസത്തില്‍ അനില്‍(47) ആണ് മരിച്ചത്. അനിലിന്റെ മൃതശരീരം ഏറ്റുവാങ്ങാന്‍ ആരുമെത്താത്തതിനെ തുടര്‍ന്ന് നഗരസഭ ശാന്തിതീരം ശ്‌മശാനത്തില്‍ സംസ്‌കരിച്ചു.

വൃക്കസംബന്ധമായ രോഗമുള്ള അനിലിനെ 15 ദിവസം മുന്‍പ് ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഈ മാസം 12ന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഡയാലിസിസ് നടത്തുന്നതിന് മുന്‍പ് കൊവിഡ് പരിശോധനക്ക് വിധേയനാക്കിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാജ്യത്ത് പാചകവാതക വിതരണത്തിൽ വൻ മാറ്റം വരുന്നു ; എൽപിജി സിലിണ്ടറുകൾ ഇൻസ്റ്റാമാർട്ട് വഴി...

0
ദില്ലി: പാചകവാതക സിലിണ്ടറുകൾ ഇനി സ്വിഗ്ഗിയുടെ ഇൻസ്റ്റാമാർട്ട് വഴി വീടുകളിലേക്ക്. ഹിന്ദുസ്ഥാൻ...

ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ഉപേക്ഷിക്കാനെത്തി ; പ്രതിയെ എക്സൈസ് പിടികൂടി

0
കൊച്ചി : കഞ്ചാവ് അടങ്ങിയ പാഴ്‌സലുകൾ ആളൊഴിഞ്ഞ പറമ്പിൽ തള്ളാൻ എത്തിയയാളെ...

മൂന്ന് കോടിക്ക് മന്ത്രിസ്ഥാനം ; വിദ്യ ബാലകൃഷ്ണനെ വിളിച്ചത് ഡൽഹിയിലെ സൈബർ തട്ടിപ്പ് സംഘം

0
ഡൽഹി: മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് എലത്തൂർ എംഎൽഎ വിദ്യ ബാലകൃഷ്ണനെ...

ഡാമുകളിൽ വെള്ളമില്ല : വൈദ്യുതിപ്രതിസന്ധി രൂക്ഷം ; ലോഡ് ഷെഡ്ഡിങ് ദീർഘിപ്പിച്ചേക്കും

0
സീതത്തോട്‌(പത്തനംതിട്ട) : കാലവർഷം കുറഞ്ഞതോടെ വൈദ്യുതി ബോർഡിന്റെ സംഭരണികളിൽ ജലനിരപ്പ്‌ കുറഞ്ഞു....