ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച്‌ ഒരു മലയാളി കൂടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

മനാമ:. ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച്‌ ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ ചാലാട് സ്വദേശി പോള്‍ സോളമന്‍(61) ആണ് മരിച്ചത്.  ബഹ്റൈന്‍ പോലീസ് ബാന്‍ഡിലെ മ്യൂസിഷ്യന്‍ ആയിരുന്നു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ശ്വാസതടസം അനുഭവപ്പെട്ട് ചികിത്സയില്‍ കഴിയുകയായിരുന്നു. മികച്ച ട്രംപറ്റ് വായനക്കാരനായിരുന്ന പോള്‍ മലയാളി സംഗീത സദസുകളിലെ നിറസാന്നിദ്ധ്യമായിരുന്നു. പോള്‍ സോളമന്റെ  ഭാര്യ ലിനി നാട്ടിലാണ്. മകന്‍ റെയ്ഗന്‍ ഉപരിപഠനാര്‍ഥം യു കെയിലാണ്. മൃതദേഹം ബഹ്റൈനില്‍ തന്നെ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർട്ടിക്കിൾ 370 ചരിത്രമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ഏഴ് വർഷങ്ങൾക്ക് മുമ്പ് ഈ ദിവസം ആർട്ടിക്കിൾ 370 ചരിത്രമായെന്ന്...

കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

0
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ),...

നാല് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി ആറു വർഷത്തിന്...

0
പാലക്കാട്: നാല് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ...

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ശേഷം നിയമനവും ചുമതലയും ലഭിക്കാതെ പുറത്തുനിൽക്കുന്ന കെഎഎസ് ഉദ്യോഗസ്ഥരെ വഴിയാധാരമാക്കില്ലെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ശേഷം നിയമനവും ചുമതലയും ലഭിക്കാതെ പുറത്തുനിൽക്കുന്ന കെഎഎസ്...