ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

For full experience, Download our mobile application:
Get it on Google Play

മനാമ : ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. ബെയ്സണ്‍ ഇന്റര്‍നാഷണല്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്ന കൊല്ലം ആയൂര്‍ അര്‍ക്കന്നൂര്‍ വിളയില്‍ വീട്ടില്‍ സന്തോഷ് കുമാര്‍ (44) ആണ് മരിച്ചത്. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഭാര്യ – രമ്യ, മകന്‍ – അഭിനവ്.

ഇതോടെ ബഹ്റൈനില്‍ കോവിഡ് ബാധിച്ച്‌ മരിച്ച മലയാളികളുടെ എണ്ണം പത്തായി. രാജ്യത്ത് ഇതുവരെ 162 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്‌കൂളുകളുടെ കെ ഫോണ്‍ സൗജന്യ ഇന്റർനെറ്റ് ; തീരുമാനം പുനഃപരിശോധിക്കാൻ വിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സ്‌കൂളുകളിലെ കെ ഫോണ്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കിയ...

സൗദിയിലുണ്ടായ വാഹനാപകടത്തിൽ റാന്നി സ്വദേശി മരിച്ചു

0
​റാന്നി : സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ റാന്നി സ്വദേശിയായ മലയാളി യുവാവ്...

ലഹരിക്കേസിൽ രണ്ട് അധ്യാപികമാർ പിടിയിലായ സംഭവം എസ്ഐടി അന്വേഷിക്കും

0
കോഴിക്കോട്: പേരാമ്പ്രയിൽ ലഹരിക്കേസിൽ രണ്ട് അധ്യാപികമാർ പിടിയിലായ സംഭവം എസ്ഐടി അന്വേഷിക്കും....

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റാന്നി സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

0
​റാന്നി: ബൈക്ക് അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി...