ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച്‌​ ഒരു മലയാളി കൂടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

മനാമ: ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച്‌​ ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ ഹരിപ്പാട് കാരിച്ചാല്‍ അജിത് ഭവനത്തില്‍ കെ.ടി. അജീന്ദ്രന്‍ (52) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ ക്ലീനിങ് വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഒമ്പത് വര്‍ഷമായി ബഹ്‌റൈനില്‍ പ്രവാസിയാണ് ഇദ്ദേഹം. ഭാര്യ: ഗിരിജ. മക്കള്‍:അജിത്, അരുണ്‍.

ഇതോടെ ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച്‌​ മരിച്ച മലയാളികളുടെ എണ്ണം എട്ടായി. 375 പേര്‍ക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 2788 പേരാണ് ചികിത്സയിലുള്ളത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴഞ്ചേരിയില്‍ റോഡിലെ വളവില്‍ പോലീസിന്‍റെ വാഹന പരിശോധന ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതായി പരാതി

0
കോഴഞ്ചേരി : കോഴഞ്ചേരി പൊയ്യാനില്‍ ജംഗ്ഷനില്‍ പോലീസ് നടത്തുന്ന വാഹന പരിശോധന ഗതാഗതക്കുരുക്ക്...

‘ഭക്ഷണം കൊടുക്കരുതെന്ന് പറഞ്ഞിട്ടേയില്ല’ ; നിലപാടിൽ മലക്കം മറിഞ്ഞ് ജി സുധാകരൻ

0
തിരുവനന്തപുരം : മെഡിക്കല്‍ കോളേജുകളിലടക്കം സർക്കാർ ആശുപത്രികളിൽ നൽകുന്ന പൊതിച്ചോർ വിതരണത്തെ...

ബംഗാളിൽ ഏകീകൃത സിവിൽ കോഡ് : നടപടികൾ അതിവേഗം നടപ്പിലാക്കാൻ വിദഗ്ധ സമിതിയെ നിയമിച്ചു

0
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള നടപടികൾ...

ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോണിന് ഡി.സി.സി യില്‍ സ്വീകരണം നല്‍കി

0
പത്തനംതിട്ട : ചുമതല ഏറ്റെടുത്തതിന് ശേഷം ആദ്യമായി പത്തനംതിട്ട ഡി.സി.സി യില്‍...