കോവിഡ് ബാധിച്ച്‌ ദുബായില്‍ മലയാളി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ദുബായ് : കോവിഡ് ബാധിച്ച്‌ ദുബായില്‍ മലയാളി മരിച്ചു. തൃശൂര്‍ ചേറ്റുവ സ്വദേശി  ഷംസുദ്ദീനാണ് മരിച്ചത്. 65 വയസ്സായിരുന്നു. ദുബായ് പോലീസില്‍ മെക്കാനിക്കല്‍ വിഭാ​ഗം ജീവനക്കാരനായിരുന്നു.  സൗദിയില്‍ ആറു വിദേശികളടക്കം ഏഴു പേരാണ് ഇന്നലെ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 121 ആയി. 1158 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 13930 ആയി.

യുഎഇയില്‍ നാലു വിദേശികളാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ മരണസംഖ്യ 56 ആയി. 518 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതര്‍ 8756 . കുവൈത്തില്‍ 61 ഇന്ത്യക്കാരുള്‍പ്പെടെ 151 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തില്‍ രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1310 ആയി.  ഖത്തറില്‍ 623 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 7764 ആയി. ബഹ്റൈനില്‍ 1082 പേര്‍ സുഖം പ്രാപിച്ചു. 1008 പേരാണ് ഇനി ചികില്‍സയിലുള്ളത്. ഒമാനില്‍ 1716 പേരാണ് രോഗബാധിതര്‍. 307 പേര്‍ സുഖം പ്രാപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...