കൊവിഡ് മരണം ; സർക്കാർ കണക്ക് പുറത്ത് വിട്ടില്ലെങ്കിൽ കോൺഗ്രസ് ഇടപെടുമെന്ന് വി.ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : കൊവിഡ് മരണങ്ങൾ ഏഴ് മാസം സർക്കാർ ഒളിപ്പിച്ച് വെച്ചത് എന്തിനായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാർ കൃത്യമായ കണക്ക് പുറത്ത് വിട്ടില്ലെങ്കിൽ കോൺഗ്രസ് മുൻ കയ്യെടുത്ത് പുറത്ത് കൊണ്ടുവരുമെന്നും വി ഡി സതീശന്‍ പറഞ്ഞു. സംസ്ഥാനത്തെ ടിപിആർ അശാസ്ത്രീയമാണ്. പരിശോധന കൂട്ടി വേണം ടിപിആര്‍ കണക്കെടുക്കാനെന്നും അദ്ദേഹം പറഞ്ഞു. വാക്സീൻ വിതരണം ക്രമത്തിലല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...