Monday, April 28, 2025 3:15 am

കോ​വി​ഡ്​ ബാ​ധി​ച്ച്‌​ ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി ബം​ഗ​ളൂ​രു​വി​ല്‍ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ബം​ഗ​ളൂ​രു: കോ​വി​ഡ്​ ബാ​ധി​ച്ച്‌​ കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി ബം​ഗ​ളൂ​രു​വി​ല്‍ മ​രി​ച്ചു. ബം​ഗ​ളൂ​രു സാ​മി ലാബ്​​സ്​ ജീ​വ​ന​ക്കാ​ര​ന്‍ എ​ട​പ്പ​ള്ളി​ക്കോ​ട്ട ആ​റാ​ട്ടു​പു​ഴ വീ​ട്ടി​ല്‍ അ​ബ്​​ദു​ല്‍ സ​ലാ​മാ​ണ്​ (48) മ​രി​ച്ച​ത്. നെലകതരന​ഹ​ള്ളി​യി​ല്‍ കു​ടും​ബ​സ​മേ​ത​മാ​യി​രു​ന്നു താ​മ​സം.

കോ​വി​ഡ്​ ബാ​ധ​യെ തു​ട​ര്‍​ന്ന്​ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്​​ച​യാ​ണ്​ ന​ന്ദി​നി ലേഔ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​േ​വ​ശി​പ്പി​ച്ച​ത്. ഭാ​ര്യ – സു​ഹാ​ന. ബെ​ല്‍​റോ​ഡ്​ ഹി​റ മോ​റ​ല്‍ സ്​​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി ഫാ​ത്തി​മ ​ഷെഹ്​​റ ഏ​ക​മ​ക​ളാ​ണ്. ഖ​ബ​റ​ട​ക്കം കെ.​എം.​സി.​സി വ​ള​ന്‍​റി​യ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​പ്ര​കാ​രം ബം​ഗ​ളൂ​രു ഖു​ദ്ദൂ​സ്​ സാ​ഹി​ബ്​ ഖ​ബ​ര്‍​സ്​​ഥാ​നി​ല്‍ ന​ട​ന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴഞ്ചേരിയിൽ പടക്കക്കടയിൽ തീപിടുത്തം ; ഒരാള്‍ക്ക് പൊള്ളലേറ്റു

0
പത്തനംതിട്ട: കോഴഞ്ചേരിയിൽ പടക്കക്കടയിൽ തീപിടുത്തം. സംഭവത്തിൽ ഒരാള്‍ക്ക് പൊള്ളലേറ്റു. പടക്കക്കടയ്ക്ക് അടുത്തുള്ള...

ഇടമറ്റം വിലങ്ങുപാറയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാർ എതിർദിശയില്‍ നിന്നും വന്ന വാഹനവുമായി കൂട്ടിയിടിച്ച്‌ അപകടം

0
പാലാ: ഇടമറ്റം വിലങ്ങുപാറയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാർ എതിർദിശയില്‍ നിന്നും വന്ന...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടാനച്ഛനും കുട്ടിയുടെ അമ്മയും അറസ്റ്റിൽ

0
മാന്നാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടാനച്ഛനും കുട്ടിയുടെ അമ്മയും അറസ്റ്റിൽ. കഴിഞ്ഞ...

16 കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ

0
തിരുവനന്തപുരം: മണക്കാട് 16 കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ. സംഭവത്തിൽ...