കോവിഡ് ബാധിച്ച്‌ കോതമംഗലം സ്വദേശി ജിദ്ദയില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ജിദ്ദ : കോവിഡ് ബാധിച്ച്‌ കോതമംഗലം സ്വദേശി ജിദ്ദയില്‍ മരിച്ചു. കോതമംഗലം നെല്ലിക്കുഴി അറയ്ക്കല്‍ വീട്ടില്‍ ബോബന്‍ വര്‍ക്കി (63) ആണ് മരിച്ചത്. ജിദ്ദ കിംഗ് അബ്ദുള്ള മെഡിക്കല്‍ സെനറ്റില്‍ ചികിത്സയിലായിരുന്നു. 24 വര്‍ഷമായി പ്രവാസിയാണ്. പത്തു വര്‍ഷമായി ജിദ്ദയില്‍ സഹാറ മെയ്‌ന്റെനന്‍സ് കമ്പിനിയിലാണ് ജോലി ചെയ്യുന്നത്. അന്നമ്മയാണ് ഭാര്യ. വരുണ്‍ ജയിംസ്, വര്‍ഷ ബോബന്‍ എന്നിവര്‍ മക്കളാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എം വി ഗോവിന്ദനെതിരെ കെ സുധാകരൻ നൽകിയ മാനനഷ്ടകേസ് തള്ളി കോടതി

0
കൊച്ചി : സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനെതിരെ കോൺഗ്രസ്...

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ , പ്രതികളുടെ ജാമ്യം റദ്ദാക്കണം ; ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

0
ആലപ്പുഴ : മുൻ സർക്കാരിന്റെ കാലത്ത് നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ...

പിഎം ശ്രീ വിവാദത്തിൽ സർക്കാരിനെ പരിഹസിച്ച് എകെ ബാലൻ

0
കൊച്ചി : പിഎം ശ്രീ വിവാദത്തിൽ സർക്കാരിനെ പരിഹസിച്ച് സിപിഐഎം നേതാവ്...

വിഴിഞ്ഞത്ത് ‘300 കോടിയുടെ കരാർ’ , മലപ്പുറം സ്വദേശിക്കായി തിരച്ചിൽ

0
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ അതോറിറ്റിയുടെ വ്യാജ രേഖകള്‍ നിര്‍മ്മിച്ച് 300...