കുവൈത്തിൽ കോവിഡ്‌ ചികിൽസയിലായിരുന്ന രണ്ട് മലയാളികൾ മരണമടഞ്ഞു

For full experience, Download our mobile application:
Get it on Google Play

കുവൈത്ത്‌ സിറ്റി: കുവൈത്തിൽ കോവിഡ്‌ ചികിൽസയിലായിരുന്ന രണ്ട് മലയാളികൾ മരണമടഞ്ഞു. എറണാകുളം ഞാറക്കൽ സ്വദേശി റീഷ്കോവ്‌ ദേവസ്യ കുട്ടി ( 43), അജിത്‌ കുമാർ പുഷ്കരൻ ( 53) എന്നിവരാണ് മരണമടഞ്ഞത്‌. കോവിഡ്‌ ബാധയെ തുടർന്ന് മിഷിരിഫ്‌ ഫീൾഡ്‌ ആശുപത്രിയിൽ ചികിൽസയിലായിരുന്നു ഇരുവരും. കുവൈത്ത്‌ ഓടോവൺ കമ്പനിയിലെ ജീവനക്കാരനാണ്  റിഷ്കോവ്‌. ഭാര്യ സൗമ്യ കുവൈത്തിൽ ആണുള്ളത്‌. ഏക മകൻ ഗബ്രിയേൽ മാത്യൂസ്‌.

മരണമടഞ്ഞ രണ്ടാമത്തെ മലയാളിയായ അജിത്‌ കുമാറിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. ട്രാൻസ്പ്പോർട്ടേഷൻ സ്ഥാപനത്തിൽ ഡ്രൈവറായി  ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന്റെ സിവിൽ ഐ.ഡി മേൽവിലാസ പ്രകാരം മംഗഫിൽ ബ്ലോക്ക്‌ 3, സ്റ്റ്രീറ്റ്‌ 30 ലെ 34 ആം നമ്പർ കെട്ടിടത്തിലാണ്  താമസിക്കുന്നത്‌. ഇരുവരുടെയും മൃതദേഹം കോവിഡ്‌ പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...