കുവൈറ്റ് സിറ്റി : ഗൾഫിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. പയ്യന്നൂർ കവ്വായി സ്വദേശി അക്കാളത്ത് അബ്ദുൽ ഗഫൂർ (34) ആണ് കുവൈറ്റിൽ മരിച്ചത്. ദജീജിൽ ആർകിടെക്ട് ഓഫീസ് ജീവനക്കാരനായിരുന്ന അബ്ദുൽ ഗഫൂറിനെ പനി ബാധിച്ചതോടെ 3 ദിവസം മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിതാവ്: അബ്ദുറഹീം, മാതാവ്: ഫാത്തിമ. ഭാര്യ: ഉമൈമ. മകൻ: മുഹമ്മദ് ഹാനി
കുവൈറ്റിൽ കോവിഡ് ബാധിച്ച് പയ്യന്നൂർ കവ്വായി സ്വദേശി മരിച്ചു
RECENT NEWS
Advertisment