കുവൈറ്റില്‍ കോവിഡ് ബാധിച്ച് കൊല്ലം സ്വദേശി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കുവൈറ്റ്‌ സിറ്റി: കോവിഡ് ബാധിച്ച് കൊല്ലം തിരുവള്ളവരം ശ്രീനിലയത്തിൽ ജയ് ഗണേഷ് ജനാർദനൻ (47) മരിച്ചു. മുബാറക് ആശുപത്രിയിലായിരുന്നു അന്ത്യം. കോൺസെപ്റ്റ് കമ്മ്യൂണിക്കേഷനിലെ ജീവനക്കാരനായിരുന്നു. ഭാര്യ – സിമി സുന്ദർരാജൻ. മക്കൾ – മിത്ര ഗണേഷ്, രോഹിത് ഗണേഷ്. സാൽമിയയിലായിരുന്നു താമസം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...