ആരാധനാലയങ്ങൾ തുറക്കുന്നതിൽ അനുകൂല തീരുമാനമുണ്ടാകണമെന്ന് ജമാ അത്ത് ഫെഡറേഷൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പള്ളികൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ എത്രയുംവേഗം തീരുമാനമെടുക്കണമെന്ന് കേരള മുസ്ലീം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന അധ്യക്ഷൻ കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ആവശ്യപ്പെട്ടു. പത്തനംതിട്ടയില്‍ നടന്ന ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിസന്ധി മൂലം മൂലം പ്രയാസപ്പെടുന്ന പത്തനംതിട്ട ജില്ലയിലെ ഇരുന്നൂറോളം ഇമാമീങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. വർക്കിങ് പ്രസിഡന്റ് സി എച്ച് സെയ്നുദ്ദീൻ മൗലവി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് യൂസഫ് മോളൂട്ടി അധ്യക്ഷത വഹിച്ചു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ
ജില്ലാ പ്രസിഡന്റ് അബ്ദുൽ ഷുക്കൂർ മൗലവി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് റഷീദാലി ട്രഷറർ രാജാ കരീം, പത്തനംതിട്ട ജമാഅത്ത് സെക്രട്ടറി അഫ്സൽ പത്തനംതിട്ട , മേഖലാ ജനറൽ സെക്രട്ടറി അബ്ദുറഹീം മൗലവി, ഫെഡറേഷൻ ജില്ലാ സെക്രട്ടറി അനീഷ് കോന്നി, അബ്ദുൽ റസാഖ് 86, മുഹമ്മദ് സ്വാലിഹ് മൗലവി, അബ്ദുൽ ഹാദി മൗലവി, അബ്ദു റസാഖ് മൗലവി, നിഷാദ് വലംചുഴി, സാലി നാരങ്ങാനം , ഷാജി പന്തളം , അഷറഫ് അടൂർ, ജനറൽ സെക്രട്ടറി പരീത്‌ കുട്ടി പുതുച്ചിറയിൽ തുടങ്ങിയവർ സംസാരിച്ചു.

 

,

.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...