കുവൈറ്റ് സിറ്റി : ഒരു മലയാളി യുവാവ് കൂടി കോവിഡ് ബാധിച്ച് കുവൈറ്റില്‍ മരിച്ചു. കോഴിക്കോട് കുന്നമംഗലം പൂവാട്ട് പറമ്പ് കുറ്റികടവ് സ്വദേശി നാല് കണ്ടത്തിൽ അജ്മൽ സത്താർ (39) ആണ് മരിച്ചത്. കോവിഡ് ബാധിച്ചു അമീരി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഭാര്യയും മക്കളും കുവൈറ്റിൽ ഉണ്ട്.
കുവൈറ്റിൽ ഒരു മലയാളി യുവാവ് കൂടി കോവിഡ് ബാധിച്ചു മരിച്ചു
RECENT NEWS
Advertisment