കൊറോണ ബാധിച്ച് ഒരു മലയാളികൂടി ഇന്ന് കുവൈത്തിൽ മരണമടഞ്ഞു ; 24 മണിക്കൂറിനുള്ളിൽ മൂന്ന് മലയാളികള്‍

For full experience, Download our mobile application:
Get it on Google Play

കുവൈത്ത്‌ സിറ്റി : കൊറോണ വൈറസ്‌ ബാധയേറ്റ്‌ ചികിൽസയിൽ കഴിയുന്ന ഒരു മലയാളി കൂടി ഇന്ന് കുവൈത്തിൽ മരണമടഞ്ഞു. മലപ്പുറം മുന്നിയൂർ വെളിമുക്ക്‌ സ്വദേശി മണക്കടവൻ സൈദലവി (56) ഇന്ന് ജാബിർ ആശുപത്രിയിൽ വെച്ചാണ്  മരണമടഞ്ഞത്‌.  കോവിഡ്‌ ബാധയെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു ഇദ്ദേഹം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇത്‌ മൂന്നാമത്തെ മലയാളിയാണ്  കുവൈത്തിൽ കോവിഡ്‌ ബാധയേറ്റ്‌ മരണമടയുന്നത്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...