സം​സ്ഥാ​ന​ത്ത് പോ​ലീ​സി​ന്റെ പ്ര​വ​ര്‍​ത്ത​ന​ക്ര​മ​ത്തി​ല്‍ മാ​റ്റം വ​രു​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പോ​ലീ​സി​ന്റെ  പ്ര​വ​ര്‍​ത്ത​ന​ക്ര​മ​ത്തി​ല്‍ മാ​റ്റം വ​രു​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വിജയ​ന്‍.  മൂ​ന്നു പോ​ലീ​സു​കാ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. ഇ​ത് സം​ബ​ന്ധി​ച്ച്‌ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ഉ​ന്ന​ത​ല സ​മി​തി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

പോ​ലീ​സു​കാ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​ത് അ​സ്വ​സ്ഥ​ജ​ന​ക​മാ​യ അ​നു​ഭ​വ​മാ​ണ്. ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന 1200 പോലീസുകാരി​ല്‍ 300 പേ​രി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി വ​രെ​യു​ള്ള​വ​രു​ടെ ആരോഗ്യ സം​ര​ക്ഷ​ണ​ത്തി​ന് പോ​ലീ​സ് പ്ര​തി​ജ്ഞാ​ബ​ന്ധ​മാ​ണെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു. വ​യ​നാ​ട്ടി​ല്‍ 32 ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് വീ​ണ്ടും കോ​വി​ഡ് ബാ​ധ​യു​ണ്ടാ​കു​ന്ന​ത്. ജി​ല്ല​യി​ലെ സ്ഥി​തി അപകടരമാവുകയാ​ണ്, പ​ല​രും ഭീ​തി​യി​ലു​മാ​ണ്. ജി​ല്ല​യി​ല്‍ ശ്ര​ദ്ധാ​പൂ​ര്‍​വ​മാ​യ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു ; വിചാരണ നാളെ പ്രത്യേക...

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച ; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ് ; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക്...

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ് : ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...