കോവിഡ് ബാധിച്ച്‌ മലയാളി യുവാവ് സൌദിയില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

സൗദി : കോവിഡ് ബാധിച്ച്‌ മലയാളി യുവാവ് സൌദിയില്‍ മരിച്ചു. കോഴിക്കോട് കൊടുവള്ളി കളരാന്തിരി സ്വദേശി കൈതാക്കുന്നുമേല്‍ സാബിര്‍ (23) ആണ്​ വെള്ളിയാഴ്​ച രാത്രി റിയാദ്​ മന്‍സൂരിയയിലെ അല്‍ഈമാന്‍ ആശുപത്രിയില്‍ മരിച്ചത്​. റിയാദില്‍ പ്രിന്റിങ്​ പ്രസുമായി ബന്ധപ്പെട്ട്​ ജോലി ചെയ്​തിരുന്ന സാബിറിന്​ രണ്ടാഴ്​ച മുമ്പാണ്​ രോഗം ബാധിച്ചത്​.

ശക്തമായ ശ്വാസം മുട്ടലും അനുഭവപ്പെട്ടിരുന്നു. വര്‍ഷങ്ങളായി മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം റിയാദില്‍ കഴിഞ്ഞിരുന്ന സാബിര്‍ പ്ലസ്​ടു വരെ റിയാദിലെ സ്​കൂളുകളിലാണ്​ പഠിച്ചത്​. സാമൂഹിക പ്രവര്‍ത്തകനായ പിതാവ്​ സലാം കളരാന്തിരി കെ.എം.സി.സിയുടെ റിയാദിലെ സജീവ പ്രവര്‍ത്തകനും ഭാരവാഹിയുമായിരുന്നു. മാതാവ്​: സുബൈദ. സഹോദരങ്ങള്‍: സബീഹ്​, സല്‍വ, സ്വല്‍ഹ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...