കോ​വി​ഡ് ബാ​ധി​ച്ച്‌ മും​ബൈ​യി​ല്‍ ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ള്‍ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

മും​ബൈ: കോ​വി​ഡ്-19 വൈ​റ​സ് ബാ​ധി​ച്ച്‌ മും​ബൈ​യി​ല്‍ പോ​ലീ​സു​കാ​ര​ന്‍ മ​രി​ച്ചു. ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ള്‍ ശി​വാ​ജി നാ​രാ​യ​ണ്‍ (56) ആ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ മും​ബൈ​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ക്കു​ന്ന പോ​ലീ​സു​കാ​രു​ടെ എ​ണ്ണം മൂ​ന്നാ​യി.

കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തെ മും​ബൈ​യി​ലെ കെ​ഇ​എം ആ​ശു​പ​ത്രി​യി​ലാ​ണ് പ്രവേശിപ്പിച്ചിരു​ന്ന​ത്. കു​ര്‍​ള ഡി​വി​ഷ​നി​ലെ ട്രാ​ഫി​ക് പോ​ലീ​സി​ലെ ഹെഡ് കോണ്‍സ്റ്റബിളായിട്ടാണ് ശി​വാ​ജി പ്രവര്‍ത്തിച്ചി​രു​ന്ന​ത്. മും​ബൈ പോ​ലീ​സി​ലെ ര​ണ്ട് ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ള്‍​മാ​ര്‍ ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ത്തി​നി​ടെ കോവിഡ് ബാധിച്ച്‌ മരിച്ചിരുന്നു. കോ​വി​ഡ് പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്ന മും​ബൈ​യി​ല്‍ ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നി​ടെ​യാ​വും വൈ​റ​സ് ബാ​ധ​യേ​റ്റ​ത് എ​ന്നാ​ണ് ക​രു​തു​ന്ന​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...