നാല് ഏക്കർ സ്ഥലത്ത് പച്ചക്കറി കൃഷിയുമായി ചേരിക്കൽ ത്രീസ്റ്റാർ ; വിഷരഹിതമായ പച്ചക്കറികൾ പ്രദേശത്തെ വീടുകളിൽ നേരിട്ട് എത്തിക്കും

For full experience, Download our mobile application:
Get it on Google Play

പന്തളം : സർക്കാരിന്റെ ആഹ്വാനപ്രകാരം ചേരിക്കൽ ത്രീസ്റ്റാർ പച്ചക്കറി കൃഷി ആരംഭിച്ചു. വിഷരഹിതമായ പച്ചക്കറികൾ ചേരിക്കൽ പ്രദേശത്തെ വീടുകളിൽ നേരിട്ട് എത്തിക്കാനുള്ള ഉദ്യമത്തിലാണ് ത്രീസ്റ്റാറിന്റെ പ്രവർത്തകർ.  കൃഷിയുടെ ഉദ്ഘാടനം പന്തളം നഗരസഭ ചെയർപേഴ്സൺ റ്റി.കെ സതി നിർവഹിച്ചു.

ചേരിക്കൽ പ്രദേശത്ത്  പലഭാഗങ്ങളായി തരിശു കിടന്ന 4 ഏക്കർ സ്ഥലം ഏറ്റെടുത്താണ് പച്ചക്കറി കൃഷി ആരംഭിച്ചത്. ഒരേക്കറിൽ മരച്ചീനിയും ഒരേക്കറിൽ മത്തൻ, വെള്ളരി, തടിയൻകാ, എന്നിവയും,. ചീര, വഴുതന, പാവൽ, പടവലം, മുളക്, മുതലായ കൃഷികളും നടത്താനാണ്  തീരുമാനിച്ചിരിക്കുന്നത്. നാളെ (28) ത്രീസ്റ്റാറിന്റെ ഓഫീസില്‍ നിന്നും പച്ചക്കറി വിത്തും വിതരണം ചെയ്യും. സംഘടനയുടെ മുതിർന്ന അംഗവും കർഷകനുമായ  പി. ആർ ശ്രീധരൻ, പ്രസിഡന്റ്‌ നിബിൻ രവീന്ദ്രൻ, സെക്രട്ടറി പ്രമോദ് കണ്ണങ്കര എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റിപ്പുറം ബസ് അപകടം : അപകടത്തിന് കാരണം അമിത വേഗത ; ഡ്രൈവർക്ക് നോട്ടീസ്...

0
മലപ്പുറം : കുറ്റിപ്പുറം ബസ് അപകടത്തിന് കാരണം ബസിന്റെ അമിത വേഗമെന്ന്...

പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം : ഉത്തരവിറങ്ങി

0
ന്യൂഡൽഹി : പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം അനുവദിച്ച് ഉത്തരവായി. കഴിഞ്ഞ...

പൊയ്ത്തുംകടവിൽ ഫാത്തിമത്ത് റിസ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

0
കണ്ണൂർ: കണ്ണൂർ പൊയ്ത്തുംകടവിൽ ഫാത്തിമത്ത് റിസ (20) ആത്മഹത്യ ചെയ്ത സംഭവത്തില്‍...

യുവാക്കളുമായി സംവാദം : മോഹൻ ഭാഗവതിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു ; അഭിജീത്...

0
മുംബൈ : യുവാക്കളുമായി സംവദിക്കാനുള്ള ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവതിന്റെ തീരുമാനത്തെ...