പൂനെയില്‍ ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പൂനെ : കൊവിഡ് അതിരൂക്ഷമാകുന്ന മഹാരാഷ്ട്രയിലെ പൂനെയില്‍ ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 65 കാരിയാണ് രോഗബാധയേറ്റ് ഇന്ന് മരിച്ചത്. ഇതോടെ പൂനെയില്‍ മാത്രം കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 44 ആയി. അതേസമയം ചേരി പ്രദേശമായ ധാരാവിയില്‍ 11 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയില്‍ മാത്രം കൊവിഡ് ബാധിച്ചവരുടെ എണ്ണം 71 ആയി ഉയര്‍ന്നു. എന്നാല്‍ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു. മുംബൈ, പൂനെ, താനെ, നാഗ്പൂര്‍, സംഗ്ലി, അഹ്മദ്‌നഗര്‍, യവത്മല്‍, ഔറംഗാബാദ്, ബുല്‍ധാന, നാസിക്, ഒഡീഷ, ഖോര്‍ദ. മുംബൈ സബര്‍ബന്‍ എന്നിവയാണ് സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകള്‍. 187 ആണ് മഹാരാഷ്ട്രയിലെ ആകെ മരണസംഖ്യ. 295 പേര്‍ സംസ്ഥനത്ത് ഇതുവരെ രോഗമുക്തരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....