സന്ദർശക വിസയിൽ സൗദിയിലെത്തിയ മലയാളി കോവിഡ്​ ബാധിച്ച്​ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ജുബൈൽ : സന്ദർശക വിസയിൽ സൗദിയിലെത്തിയ മലയാളി കോവിഡ്​ ബാധിച്ച്​ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി തൊട്ടോളി സ്വദേശി പുതിയപുരയിൽ ഹസ്സൻകുട്ടി (70) ആണ് ജുബൈലിൽ മരിച്ചത്. രോഗബാധയെ തുടർന്ന് ഒരാഴ്‌ചയായി ജുബൈലിലെ ഒരു ഹോട്ടലിൽ ക്വറൻറീനിൽ ആയിരുന്നു. ബുധനാഴ്ച ആരോഗ്യ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. മകളും ജുബൈൽ ഇന്ത്യൻ സ്കൂൾ അധ്യാപികയുമായ ആയിഷ നജിതയോടൊപ്പം താമസിച്ചുവരുകയിരുന്നു.

ഭാര്യ – പട്ടുതെരുവ് തുപ്പട്ടി വീട്ടിൽ സൈനബി. മക്കള്‍ – സഹീർ (ദുബൈ), നവാസ് (ബഹ്‌റൈൻ).  മക്കൾ. മരുമക്കൾ –  പി.എൻ.എം. നിഹാൻ (ജുബൈൽ), വാണിശ്ശേരി പർവീൻ, ഒറ്റിയിൽ ഖദീജ. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയില്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാലാവസ്ഥാ വ്യതിയാനം തിരിച്ചടി; ₹5,000 കോടിയുടെ ആപ്പിൾ വ്യവസായം ആശങ്കയിൽ

0
ഷിംല: കാലാവസ്ഥാ വ്യതിയാനം ഹിമാചൽ പ്രദേശിലെ ആപ്പിൾ കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു....

നിരപരാധികളെ മർദ്ദിച്ച പോലീസുകാരെ സസ്പെൻഡ് ചെയ്യണം : ഡോ.വർഗീസ് പേരയിൽ

0
പത്തനംതിട്ട : വ്യാജ പരാതിയുടെ പേരിൽ ശാസ്ത്രീയമായ അന്വേഷണം നടത്താതെ നിരപരാധികളെ...

സ്പായിൽ കയറി ഗുണ്ടാ പിരിവും സ്ത്രീകൾക്കു നേരെ അതിക്രമവും ; മരട് അനീഷ് കസ്റ്റഡിയിൽ

0
കൊച്ചി: സ്പായിൽ കയറി ഗുണ്ടാ പിരിവും സ്ത്രീകൾക്കു നേരെ അതിക്രമവും നടത്തിയ ഗുണ്ടാനേതാവ്...

ലെബി ഫിലിപ്പ് മാത്യൂ അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസ് (ആക്ട്സ്) വൈസ് പ്രസിഡണ്ട്

0
തിരുവനന്തപുരം: അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസ് (ആക്ട്സ്) വൈസ് പ്രസിഡന്റായി...