തിരുവനന്തപുരത്ത് രണ്ട് കോവിഡ് മരണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ കൊറോണ വൈറസ് ബാധ മൂലം രണ്ട് പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായി. നെടുമങ്ങാട് സ്വദേശി ബാബു, പൂവച്ചല്‍ സ്വദേശി ലീല എന്നിവരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. കടുത്ത ശ്വാസതടസ്സവും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബാബുവിനെ ഈ മാസം 24നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അസുഖം മൂര്‍ച്ഛിച്ച ബാബുവിനെ ഇന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അഞ്ചേമുക്കാലോടെ മരണം സംഭവിക്കുകയായിരുന്നു. അതേസമയം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രമേഹം കൂടുതലായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പൂവച്ചല്‍ സ്വദേശി ലീല ഇന്ന് രാവിലെയാണ് മരിച്ചത്. മരണശേഷമാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫീർ സ്‌ക്രീൻഷോട്ട് കേസ് ; ജിതിൻ ഭാസ്‌കരൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് വാദം...

0
തിരുവനന്തപുരം: കാഫീർ സ്‌ക്രീൻഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കരൻ്റെ...

സഹപ്രവർത്തകന് എതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതികത്ത് ; അബദ്ധത്തിൽ സ്റ്റാറ്റസ് ആക്കി പോലീസ് ഉദ്യോഗസ്ഥൻ

0
മൂവാറ്റുപുഴ : സഹപ്രവർത്തകന് എതിരെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് നൽകാൻ തയാറാക്കിയ...

ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഇന്ന് മുതൽ

0
ന്യൂഡൽഹി: ബ്രിട്ടനില്‍ നിന്ന് വരുന്ന സ്‌കോച്ച് വിസ്‌കി, ജിന്‍, ചോക്ലേറ്റ്, ബിസ്‌ക്കറ്റ്,...

തൃക്കുന്നപ്പുഴയിൽ നവവധു ജീവനൊടുക്കിയ സംഭവത്തിൽ പോലീസിനെതിരെ ആരോപണവുമായി കുടുംബം

0
ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ നവവധുവിന്‍റെ ആത്മഹത്യയിൽ പോലീസിനെതിരെ ​ഗുരുതര ആരോപണവുമായി ഫാത്തിമയുടെ കുടുംബം....