കോവിഡ് രോഗിയായ മലയാളി സ്ത്രീക്ക് ചികിത്സ നല്‍കാതെ ഡല്‍ഹിയിലെ ആശുപത്രി അധികൃതര്‍ വരാന്തയില്‍ തള്ളി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോവിഡ് രോഗിയായ മലയാളി സ്ത്രീക്ക്  ഡല്‍ഹിയിലെ ആശുപത്രി ചികിത്സ നല്‍കാതെ അവഗണിക്കുന്നതായി ആരോപണം. ഡല്‍ഹിയിലെ എല്‍.എന്‍.ജെ.പി ആശുപത്രിയിലാണ് കോവിഡ് രോ​ഗി മതിയായ ചികിത്സ കിട്ടാതെ വരാന്തയില്‍ കഴിയുന്നത്. കോവിഡ് സ്ഥിരീകരിച്ചതിന്റെ രേഖകള്‍ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആശുപത്രി അധികൃതര്‍ ഈ സമീപനം സ്വീകരിച്ചിരിക്കുന്നത്.

കോവിഡ് റിപ്പോര്‍ട്ട് ഫോണില്‍ കാണിച്ചിട്ടും യഥാര്‍ത്ഥ രേഖ വേണമെന്ന് ആശുപത്രി അധികൃതര്‍ കര്‍ശന നിലപാട് എടുക്കുകയായിരുന്നു. ശ്വാസതടസ്സവും നെഞ്ച് വേദനയുമടക്കമുള്ള ലക്ഷണങ്ങള്‍ ഉണ്ടെന്ന് പറഞ്ഞിട്ടും ഡോക്ടര്‍മാര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പരാതി. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...