ന്യൂയോർക്ക് : കോട്ടയം സ്വദേശി കൊറോണ ബാധിച്ച് അമേരിക്കയില്‍ മരിച്ചു. ന്യൂയോർക്ക് ക്വീന്‍സില്‍ താമസിക്കുന്ന സിറ്റി ഭവന വിഭാഗം ഉദ്യോഗസ്ഥന്‍ പോൾ സെബാസ്റ്റ്യനാണ് (65) മരിച്ചത്. കോട്ടയം മോനിപ്പള്ളി പുല്ലാന്തിയാനിക്കൽ കുടുംബാംഗമാണ്. തൊടുപുഴ മുതലക്കോടം പാറത്തലക്കൽ ലൈസയാണ് ഭാര്യ. ലൈസയും ഇളയ മകളും രോഗം ബാധിച്ച് ചികില്‍സയിലായിരുന്നു. ഇടുക്കി കഞ്ഞിക്കുഴി സെന്‍റ് തോമസ് ഹൈസ്കൂളിലെ മുന്‍ അധ്യാപകനാണ് പോള്‍ സെബാസ്റ്റ്യന്‍.
കോട്ടയം സ്വദേശി അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചു
RECENT NEWS
Advertisment




























