ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന രോഗിക്കു കോവിഡെന്നു സംശയം : അധികൃതര്‍ ആശങ്കയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം ജില്ലയിലെ ജനറല്‍ ആശുപത്രിയില്‍ ന്യൂമോണിയ ബാധിച്ച്‌ ചികിത്സയിലായിരുന്നയാള്‍ക്ക് കോവിഡെന്ന് സംശയം . ഇതിനാല്‍ കടുത്ത ആശങ്കയിലായിരിക്കുകയാണ് ആശുപത്രി അധികൃതര്‍ .

ഡോക്ടര്‍മാരും നഴ്സുമാരും മറ്റുള്ളവരും ഇയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍പ്പെടുമെന്നാണ് സൂചന. ജനറല്‍ ആശുപത്രിയ്ക്ക് സമീപപ്രദേശങ്ങള്‍ എറണാകുളം ജില്ലയിലെ മാര്‍ക്കറ്റില്‍ കോവിഡ് സ്ഥിരീകരിച്ച കാരണം ഇപ്പോള്‍ കണ്ടൈന്‍മെന്‍റ് സോണിലാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....