ഇനി ഒന്നേ പറയാനുള്ളൂ…. ശരിക്ക് പിടിച്ചിരുന്നോ…. ഒത്താൽ രക്ഷപെട്ടു ; കൊവിഡ് പശ്ചാത്തലത്തിൽ കേരളത്തിലേക്ക് വരുന്ന ഒരു എമര്‍ജെന്‍സി ഫ്ലൈറ്റിലെ ദൃശ്യം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇനി ഒന്നേ പറയാനുള്ളൂ… ശരിക്ക് പിടിച്ചിരുന്നോ.. ഒത്താൽ രക്ഷപെട്ടു. കൊവിഡ് പശ്ചാത്തലത്തിൽ കേരളത്തിലേക്ക് വരുന്ന ഒരു എമര്‍ജെന്‍സി ഫ്ലൈറ്റിലെ ദൃശ്യമാണിത്. പാട്ടൊക്കെ പാടി ആഘോഷിക്കുന്നതിൽ തെറ്റ് കണ്ടെത്തിയതല്ല. മരണവീട് പോലെ ശോകമായി ഇരിക്കാനും ആരും പറയില്ല. പക്ഷേ സാമൂഹ്യ അകലം പാലിക്കുന്നതിനും മാസ്ക് ശരിയായി വെക്കുന്നതിനും ഇവര്‍ കാട്ടുന്ന അലംഭാവം…  അതിന്റെ പരിണിതഫലമാണ് ഇന്ന് കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിയിരിക്കുന്നത്‌. ഉച്ചത്തിലുള്ള പാട്ട് എത്രപേരുടെ മുഖത്തേക്ക്  സ്രവം എത്തിച്ചിട്ടുണ്ടാകും. വിമാനത്തില്‍ കയറുമ്പോള്‍ രോഗികളല്ല, എന്നാല്‍ കേരളത്തിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഇവരെ കൊവിഡ്  കീഴ്പ്പെടുത്തുന്നു. കേരളത്തിലെ ജനങ്ങളും ആരോഗ്യപ്രവര്‍ത്തകരും ആത്മാര്‍ഥമായി പരിശ്രമിക്കുമ്പോള്‍ അതിനെയെല്ലാം തച്ചുടക്കുന്ന ഈ നടപടി ചര്‍ച്ച ചെയ്യപ്പെടേണ്ടതുതന്നെയാണ്.

ഇനി ഒന്നേ പറയാനുള്ളൂ… ശരിക്ക് പിടിച്ചിരുന്നോ….ഒത്താൽ രക്ഷപെട്ടു

https://www.facebook.com/mediapta/videos/3210495435655391/

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേത്രുത്വത്തില്‍ വെച്ചൂച്ചിറ – കനകപ്പലം പാതയോരത്തെ കാടുകള്‍ നീക്കം ചെയ്തു

0
റാന്നി : മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഹരിതം ആരണ്യകം പദ്ധതിയുടെ ഭാഗമായി...

റെയിൽവേ വിഷയത്തില്‍ കേന്ദ്ര സർക്കാർ കേരളത്തോട് കടുത്ത വഞ്ചന കാട്ടുന്നു : പ്രൊഫ.പി.ജെ.കുര്യൻ

0
തിരുവല്ല : റെയിൽവേ അവകാശങ്ങൾ കവർന്നെടുത്ത് കേന്ദ്രസർക്കാരും റെയിൽവേ വകുപ്പും കേരളത്തോട്...

ബയോളജിക്കൽ പാർക്കിൽ സ്ത്രീ തൊഴിലാളിയെ കടുവ കൊന്നു

0
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ നഹർഗഡ് ബയോളജിക്കൽ പാർക്കിൽ കടുവയുടെ ആക്രമണത്തിൽ...

എസ്എഫ്ഐ മാർച്ചിൽ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസും...