കോവിഡ് വ്യാപന ഭീതി : ഓഹരി വിപണികളിൽ കനത്ത തകർച്ച

For full experience, Download our mobile application:
Get it on Google Play

മുംബൈ: രാജ്യത്ത്  കോവിഡ് വ്യാപന ഭീതിയിൽ കനത്ത തകർച്ച നേരിട്ട് ഓഹരി വിപണികൾ. സെൻസെക്സ് 1200 പോയിന്റും നിഫ്റ്റി 300 പോയിന്റും താഴ്ന്നു. ഒരു ലക്ഷത്തോളം പുതിയ കോവിഡ് കേസുകൾ ഒറ്റദിവസം റിപ്പോർട്ട് ചെയ്തതാണ് വിപണികൾക്ക്  തിരിച്ചടിയായത്. രാജ്യത്തിന്റെ പലയിടത്തും കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയത്  വ്യാപാര ഇടപാടുകളെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ബാങ്കിങ് ഓഹരികളിലാണു കൂടുതൽ ഇടിവ് ഉണ്ടായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...