കൊവിഡുമായി ബന്ധപ്പെട്ട് കള്ള പ്രചരണവുമായി ടി സിദ്ദിഖ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വ്യാജ പ്രചാരണവുമായി കെ പി സി സി വൈസ് പ്രസിഡൻ്റ്  ടി സിദ്ദിഖ്. വോട്ടെടുപ്പ് ദിവസം കൊവിഡ് രോഗി ബൂത്തിലെത്തി എന്ന് സിപിഐ(എം) പ്രചരിപ്പിക്കുമെന്നാണ് ടി സിദ്ദിഖ് പ്രചരിപ്പിച്ചത്. യുഡിഎഫ് കുടുംബയോഗത്തിലാണ് വ്യാജ പ്രചരണം നടത്തിയത്. ടി സിദ്ദിഖ് നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

എല്‍ഡിഎഫ് വോട്ടുകൾ പോൾ ചെയ്ത ശേഷമായിരിക്കും ഇക്കാര്യം പ്രചരിപ്പിക്കുകയെന്നും അതുകൊണ്ട് യുഡിഎഫ് വോട്ടുകൾ 11 മണിക്ക് മുൻപ് ചെയ്ത് തീർക്കണമെന്നും ആഹ്വാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...