ഇ​ടു​ക്കി​യി​ലെ വ​ണ്ടി​പ്പെ​രി​യാ​റും കാ​സ​ര്‍​ഗോ​ട്ടെ അ​ജാ​നൂ​റും ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ര​ണ്ട് ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍ കൂ​ടി. ഇ​ടു​ക്കി​യി​ലെ വ​ണ്ടി​പ്പെ​രി​യാ​റും കാ​സ​ര്‍​ഗോ​ട്ടെ അജാനൂ​റു​മാ​ണ് ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​യി മാ​റി​യ​ത്. ഇ​വി​ട​ങ്ങ​ളി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തും. സം​സ്ഥാ​ന​ത്ത് നില​വി​ല്‍ 102 ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്. ക​ണ്ണൂ​രി​ലാ​ണ് കൂ​ടു​ത​ല്‍ ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍ ഉ​ള്ള​ത്.  28 എണ്ണം. ഇ​ടു​ക്കി​യി​ല്‍ 15 ഹോ​ട്ട് സ്പോ​ട്ടു​ക​ളും.

The post ഇ​ടു​ക്കി​യി​ലെ വ​ണ്ടി​പ്പെ​രി​യാ​റും കാ​സ​ര്‍​ഗോ​ട്ടെ അ​ജാ​നൂ​റും ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല

0
കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി...

റിമാൻഡ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല

0
ആലുവ: 56 തടവുകാർ ഉൾക്കൊള്ളാവുന്ന ജയിലിൽ 117 പേർ. ആലുവ സബ്ജയിൽ...