Tuesday, March 18, 2025 11:43 am

യുഎഇയിൽ കോവിഡ് വർധന ; 575 പുതിയ രോഗികൾ

For full experience, Download our mobile application:
Get it on Google Play

അബുദാബി : യുഎഇയിൽ പ്രതിദിന കൊവിഡ് നിരക്ക് കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 575 പേർക്ക് കോവിഡ്-19 ബാധിച്ചതായും 449 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ രോഗികളുടെ എണ്ണം: 9,09,222. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം: 8,92,687. ആകെ മരണം: 2305. ചികിത്സയിലുള്ളവർ: 14,230. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് രോഗം ബാധിക്കുന്നുണ്ടെന്നും അവർക്ക് മികച്ച ചികിത്സ നൽകുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഏനാദിമംഗലം കിൻഫ്ര പാർക്കിലെ ആശുപത്രി മാലിന്യപ്ലാന്റിന്റെ പാരിസ്ഥിതിക അനുമതി റദ്ദുചെയ്യണം ; അഞ്ചുമല പൈതൃക...

0
ഇളമണ്ണൂർ : ഏനാദിമംഗലം കിൻഫ്ര പാർക്കിലെ ആശുപത്രി മാലിന്യപ്ലാന്റിന്റെ പാരിസ്ഥിതിക...

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുകയറി മുന്‍ റെക്കോര്‍ഡ് ഭേദിച്ചു

0
തിരുവനന്തപുരം : ഇന്നലത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുകയറി മുന്‍...

അയല്‍വാസിയെ വെട്ടിക്കൊലപെടുത്തിയ കേസ് ; പ്രതി കുറ്റക്കാരനെന്ന് പത്തനംതിട്ട അഡീഷണൽ ജില്ലാ...

0
പത്തനംതിട്ട : നെല്ലിക്കമൺ കണമൂട്ടിൽ കെ.വി. മാത്യുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ...

ഹൃദയാഘാതം ; ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മലയാളി മരിച്ചു

0
റിയാദ് : അസുഖ ബാധിതനായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഹൃദയാഘാതമുണ്ടായി മലയാളി...